"അമ്മി ചവിട്ടി അരുന്ധതി കാണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) {{Orphan}}
വരി 1:
{{Orphan}}
 
[[വെള്ളാളര്‍|വെള്ളാളസമൂഹത്തില്‍]] നിലനിന്നിരുന്ന ഒരു ആചാരമാണ്‌ '''അമ്മി ചവിട്ടി അരുന്ധതി കാണല്‍'''. പാതിവ്രത്യത്തിനു വലിയ പ്രാധാന്യം കല്പ്പിച്ചിരുന്നവരാണ്‌ വെള്ളാളര്‍. വിവാഹസമയത്ത്‌ വധുവിന്‌ പാതിവ്രത്യം കാത്തു സൂക്ഷിക്കാം എന്നുറപ്പു നല്‍കുന്ന ഒരു പ്രതിജ്ഞ ഇവര്‍ എടുക്കേണ്ടിയിരുന്നു. "അമ്മി ചവിട്ടി അരുന്ധതി കാണല്‍" എന്നായിരുന്നു ഈ ചടങ്ങിന്‍റെ പേര്‌.
 
"https://ml.wikipedia.org/wiki/അമ്മി_ചവിട്ടി_അരുന്ധതി_കാണൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്