"സതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,517 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
+, {{അപൂര്‍ണ്ണം}},help
(ചെ.) (Robot: Cosmetic changes)
(+, {{അപൂര്‍ണ്ണം}},help)
{{ToDisambig|വാക്ക്=സതി}}
 
ഹൈന്ദവപുരാണങ്ങളിലെ [[പരമശിവന്‍|പരമശിവന്റെ]] ഭാര്യയാണ്ആദ്യഭാര്യയാണ് സതി. [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] പുത്രിയാണ്പുത്രനായ ദക്ഷന്റെ മകളാണ്. ദാക്ഷായണി, ഗൗരി, അപര്‍ണ്ണ എന്നും പേരുണ്ട്പേരുകളുണ്ട്.
 
ഒരിക്കല്‍ ദക്ഷന്‍ ഒരു യജ്ഞം നടത്തി. ഇതിലേക്ക് സതിയും ശിവനുമൊഴികെയുള്ള ദേവകളൊക്കെ ക്ഷണിക്കപ്പെട്ടിരുന്നു. എന്നിട്ടും യജ്ഞത്തിന്‌ ചെന്ന സതിയെ ദക്ഷന്‍ ശരിയായ രിതിയില്‍ സ്വീകരിച്ചില്ല. ശിവനെ ദക്ഷന്‍ അപമാനിക്കാനുള്ള കാരണം താനാണ്‌ എന്നതിനാല്‍ സതി തന്റെ യോഗശക്തിയുപയോഗിച്ച് സൃഷ്ടിച്ച അഗ്നിയില്‍ വെന്തുമരിച്ചു. [[സതി (ആചാരം)|സതി]] എന്ന ആചാരത്തിന്റെ ഉദ്ഭവം ഇതിലാണ്‌.
 
ക്രോധത്താല്‍ ശിവന്‍ ദക്ഷനെ വധിച്ചുവെങ്കിലും പിന്നീട് പുനരുജ്ജീവിപ്പിച്ചു. സതി ഹിമവാന്റെ പുത്രിയായ പാര്‍വതിയായി പുനര്‍ജനിച്ച് ശിവന്റെ ഭാര്യയായി
 
{{അപൂര്‍ണ്ണം}}
 
[[വര്‍ഗ്ഗം:പുരാണകഥാപാത്രങ്ങള്‍]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/429464" എന്ന താളിൽനിന്ന് ശേഖരിച്ചത്