"പണിതീരാത്ത വീട് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
+
വരി 1:
{{toDisambig|പണിതീരാത്ത വീട്}}
*'''സംവിധാനം''': [[കെ.എസ്‌. സേതുമാധവന്‍]]
*'''സംഗീത സംവിധാനം''': [[എം.എസ്‌. വിശ്വനാഥന്‍]]
*നിര്‍മ്മിച്ച വര്‍ഷം: 1972
 
1972-ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ '''പണിതീരാത്ത വീട്'''. [[കെ.എസ്‌. സേതുമാധവന്‍|കെ.എസ്‌. സേതുമാധവനാണ്‌]] ഇത് സം‌വിധാനം ചെയ്തത്. [[എം.എസ്. വിശ്വനാഥന്‍]] സംഗീതസം‌വിധാനം നിര്‍വ്വഹിച്ചു.
“കണ്ണുനീ‍ര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ“ എന്ന പ്രശസ്ത മലയാള ചലച്ചിത്ര ഗാനം ഈ ചിത്രത്തിലേതാണ്.
 
==അവാര്‍ഡുകള്‍==
1972-ലെ മികച്ച ചിത്രത്തിനുള്ള കേരള സര്‍ക്കാറിന്റെ അവാര്‍ഡ് ഈ ചിത്രം നേടി. ഇതിലെ ''സുപ്രഭാതം'' എന്ന ഗാനം പാടി [[പി. ജയചന്ദ്രന്‍]] മികച്ച ഗായകനുമായി
 
==ഗാനങ്ങള്‍==
* സുപ്രഭാതം - പി. ജയചന്ദ്രന്‍
* കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച - പി. ജയചന്ദ്രന്‍
 
[[വിഭാഗം:മലയാളചലച്ചിത്രങ്ങള്‍]]
"https://ml.wikipedia.org/wiki/പണിതീരാത്ത_വീട്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്