"സ്റ്റാൻഡേർഡ് മോഡൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Changing വര്‍ഗ്ഗം:അടിസ്ഥാന ഭൗതിക തത്ത്വങ്ങള്‍
വരി 10:
 
== കണികകള്‍ ==
=== [[അടിസ്ഥാന കണികകള്‍]]: ഫെര്‍മിയോണുകള്‍ ===
-1/2 സ്പിന്‍ മൂല്യമുള്ള കണികളായിട്ടാണ്‌ ഫെര്‍മിയോണുകള്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നത്, സ്പിന്‍-സ്റ്റാറ്റിസ്റ്റിക്സ് സിദ്ധാന്തം അനുസരിച്ച് ഇത് പോളിയുടെ എക്സ്ക്ലൂഷന്‍ തത്വത്തെ പിന്‍താങ്ങുന്നുമുണ്ട്. അറിയപ്പെടുന്നതായി 12 തരം ഫെര്‍മിയോണുകളാണുള്ളത് അവയിലോരോന്നിനും പ്രതികണവുമുണ്ട്. പ്രകടമാക്കുന്ന പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ഇവയെ തരം തിരിച്ചിരിക്കുന്നത് (അല്ലെങ്കില്‍ അവ വഹിക്കുന്ന ചാര്‍ജ്ജിനെ അടിസ്ഥാനമാക്കി). ആറ് ക്വാര്‍ക്കുകളും (അപ്, ഡൗണ്‍, ചാം, സ്ട്രേഞ്ച്, ടോപ്പ്, ബോട്ടം) ആറ് ലെപ്റ്റോണുകളും ( ഇലക്ട്രോണ്‍, മ്യുഓണ്‍, ടൗഓണ്‍ പിന്നെ ഇവയുടെ ന്യൂട്രിനോകളും).
 
"https://ml.wikipedia.org/wiki/സ്റ്റാൻഡേർഡ്_മോഡൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്