"എസ്.പി. ബാലസുബ്രഹ്മണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
<ref>Dinathanthi, Nellai Edition, Page 11 dated Aug 11,2006</ref>
 
== ഔദ്യോകികഔദ്യോഗിക ജീവിതം ==
ചലച്ചിത്ര പിന്നണി ഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966 ലെ ''ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ '' എന്ന ചിത്രത്തില്‍ പാടികൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 39000 ലധികം ഗാനങ്ങള്‍ അഞ്ച് ഇന്ത്യന്‍ ഭാഷകളിലായി പാടിയിട്ടുണ്ട്. <ref>[http://www.spbala.com Welcome to S.P.Balasubrahmanyam (playback singer, producer, actor, music director) home page<!-- Bot generated title -->]</ref>. ഇതില്‍ [[തെലുങ്ക്]], [[തമിഴ്]], [[കന്നട]], [[മലയാളം]], [[ഹിന്ദി]] എന്നീ ഭാഷകളിലാണ് അദ്ദേഹം പാടിയിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളത് തമിഴിലാണ്. ഏറ്റവും കൂടുതല്‍ ചലച്ചിത്രം പിന്നണി ഗാനങ്ങള്‍ പാടിയ ഗായകന്‍ എന്ന [[ഗിന്നസ്]] ലോകറെകോര്‍ഡ് എസ്.പി. ക്ക് സ്വന്തമാണ്. (ഗായിക എന്ന റെക്കോര്‍ഡ് [[ലതാ മങ്കേഷ്കര്‍]]).
{ഗായിക എന്ന റെകോര്‍ഡ് [[ലതാ മങ്കേഷ്കര്‍]])
 
 
ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാര്‍ഡ് ആറു തവണ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. [[യേശുദാസ്|യേശുദാസിനു]] ശേഷം ഈ അവാര്‍ഡ് ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്‌.
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
"https://ml.wikipedia.org/wiki/എസ്.പി._ബാലസുബ്രഹ്മണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്