"തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം:എറണാകുളം ജില്ലയിലെ പട്ടണങ്ങള്‍
latlong
വരി 5:
|ചിത്രം=
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം=പട്ടണം
|അക്ഷാംശം = 9.951292
|രേഖാംശം = 76.344066
|ജില്ല = എറണാകുളം
|ഭരണസ്ഥാപനങ്ങള്‍ = നഗരസഭ
വരി 16:
|Pincode/Zipcode= 682301
|TelephoneCode= +484
|പ്രധാന ആകര്‍ഷണങ്ങള്‍ = ഹില്‍ പാലസ് , ശ്രീ [[പൂര്‍ണ്ണത്രയീശ ക്ഷേത്രം]]
|
}}
 
'''തൃപ്പൂണിത്തുറ''' [[കൊച്ചി]] നഗരത്തിന്റെ ഒരു ഉപനഗരമാണ് . തൃപ്പൂണിത്തുറ അമ്പലങ്ങളുടെ നാടാണ്‌. [[കൊച്ചി രാജവംശം|കൊച്ചി രാജവംശത്തിന്റെ]] ആസ്ഥാനമാണ് ഈ നഗരം. കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായ ഹില്‍ പാലസ് തൃപ്പൂണിത്തുറയ്ക്ക് അടുത്താണ് . ശ്രീ [[പൂര്‍ണ്ണത്രയീശ ക്ഷേത്രം]] ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് . പടിഞ്ഞാറ് [[കൊച്ചി]]യും കിഴക്ക് [[മൂവാറ്റുപുഴ പട്ടണം|മൂവാറ്റുപുഴയും]] ആണ് അടുത്ത പ്രധാന പട്ടണങ്ങള്‍. [[എറണാകുളം]] - [[കോട്ടയം]] റോഡ്‌ ഇതിലെയാണ്‌ കടന്നു പോകുന്നത്‌.
 
"https://ml.wikipedia.org/wiki/തൃപ്പൂണിത്തുറ" എന്ന താളിൽനിന്ന് ശേഖരിച്ചത്