"സച്ചിൻ പൈലറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
[[ഇന്ത്യ|ഇന്ത്യയിലെ]], ഐടി, വാര്‍ത്താവിനിമയം എന്നീ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് '''സച്ചിന്‍ പൈലറ്റ്'''‍. 1977 സെപ്റ്റംബര്‍ 7-ന് [[ഉത്തര്‍പ്രദേശിലെ]] [[സഹരന്‍പൂര്‍|സഹരന്‍പൂറില്‍]] ജനിച്ചു. [[ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്]] അംഗമാണ്. [[പതിനഞ്ചാം ലോകസഭ|പതിനഞ്ചാം ലോകസഭയില്‍]] അംഗമായ ഇദ്ദേഹം സഭയില്‍ രാജസ്ഥാനിലെ അജ്മേര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാവ് രാജേഷ് പൈലറ്റിന്റെ മകനാണ്.
 
{{India-politician-stub}}
{{അപൂര്‍ണ്ണം}}
 
[[വര്‍ഗ്ഗം:പതിനഞ്ചാം ലോക്‌സഭയിലെ അംഗങ്ങള്‍]]
"https://ml.wikipedia.org/wiki/സച്ചിൻ_പൈലറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്