"ഹബിൾ അൾട്രാ ഡീപ് ഫീൽഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,234 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
കണ്ടെത്തലുകള്‍
(സ്ഥാനം)
(കണ്ടെത്തലുകള്‍)
 
[[ശബരന്‍ (നക്ഷത്രരാശി)|ശബരന്‍ രാശിക്ക്]] തെക്കുപടിഞ്ഞാറായി അഗ്നികുണ്ഡം നക്ഷത്രരാശിയിലായാണ്‌ ഹബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡ് നിലകൊള്ളുന്നത്. ദക്ഷിണാര്‍ദ്ധഖഗോളത്തിലാണ്‌ ഈ ഭാഗം. 11 ചതുരശ്ര ആര്‍ക് മിനിറ്റ് മാത്രമാണ്‌ കോണീയ വിസ്തീര്‍ണ്ണം. ഒരു മീറ്റര്‍ ദൂരെയുള്ള 1mm<math>\times</math>1mm ചതുരത്തിലേക്ക് നോക്കുന്നതിന്‌ സമമാണിത്.
 
==കണ്ടെത്തലുകള്‍==
ഹബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡ് പഠനങ്ങള്‍ ഉപയോഗിച്ച് നടത്തിയ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്‌:
* താരാപഥങ്ങളില്‍ ആദ്യകാലത്ത് (പ്രപഞ്ചത്തിന്റെ പ്രായം നൂറു കോടി വര്‍ഷത്തില്‍ താഴെ) ഉയര്‍ന്ന നിരക്കില്‍ നക്ഷത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു
* ചുവപ്പുനീക്കം കൂടിയ താരാപഥങ്ങള്‍ ചുവപ്പുനീക്കം കുറഞ്ഞവയെക്കാള്‍ ചെറുതും [[സമമിതി]] കുറഞ്ഞവയുമാണ്‌. പ്രപഞ്ചത്തിന്റെ ആദ്യകാലത്ത് ഗാലക്സികള്‍ വളരെ വേഗത്തില്‍ പരിണമിച്ചിരുന്നുവെന്ന് ഇത് തെളിയിക്കുന്നു.
 
 
{{Astrostub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/428366" എന്ന താളിൽനിന്ന് ശേഖരിച്ചത്