"ഹബിൾ അൾട്രാ ഡീപ് ഫീൽഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

871 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
സ്ഥാനം
(ചെ.)
(സ്ഥാനം)
[[ചിത്രം:Hubble ultra deep field.jpg|225px|thumb|right|ഹബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡിന്റെ ഉന്നത റെസല്യൂഷന്‍ ചിത്രം. വലിപ്പം, പ്രായം, രൂപം, നിറം എന്നിവയില്‍ വ്യത്യാസപ്പെട്ടിരിക്കുന്ന താരാപഥങ്ങള്‍ ഇതിലുണ്ട്, നൂറോളം വരുന്ന ചുവന്ന നിറത്തിലുള്ള താരാപഥങ്ങള്‍ ദൃശ്യമാകുന്നതില്‍ വെച്ച് ഏറ്റവും അകലെയുള്ളവയാണ്‌, പ്രപഞ്ചത്തിന്‌ 80 കോടി വര്‍ഷം മാത്രം പ്രായമുള്ള കാലത്തെ ദൃശ്യമാണിത്]]
 
[[അഗ്നികുണ്ഡം (നക്ഷത്രരാശി)|അഗ്നികുണ്ഡം നക്ഷത്രരാശിയിലെ]] ചെറിയ ഒരു ഭാഗത്തെ [[ചിത്രം|ചിത്രമാണ്‌]] '''ഹബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡ്''',. [[2003]] [[സെപ്റ്റംബര്‍ 3]] മുതല്‍ [[2004]] [[ജനുവരി 16]] വരെയുള്ള കാലയളവില്‍ [[ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി|ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയില്‍]] നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്,. ഇതുവരെ എടുത്തിട്ടുള്ള [[പ്രപഞ്ചം|പ്രപഞ്ചപ്രപഞ്ചദൃശ്യങ്ങളില്‍]] ദൃശ്യങ്ങളില്‍ വെച്ച്വച്ച് [[ദൃശ്യപ്രകാശം|ദൃശ്യപ്രകാശത്തിലെടുത്തിട്ടുള്ള]] ഏറ്റവും ആഴമേറിയ ചിത്രമാണിത്,. 1,300 കോടി വര്‍ഷം പുറകിലോട്ട് നോക്കുന്നതിന് തുല്യമാണിത് (പ്രപഞ്ചത്തിന്‌ ഏകദേശം 40 - 80 കോടി വര്‍ഷം പ്രായം മാത്രം). 10,000 ന്‌ അടുത്ത് [[താരാപഥം|താരാപഥങ്ങള്‍]] ഈ ചിത്രത്തിലുണ്ട്.
 
==സ്ഥാനം==
 
[[ശബരന്‍ (നക്ഷത്രരാശി)|ശബരന്‍ രാശിക്ക്]] തെക്കുപടിഞ്ഞാറായി അഗ്നികുണ്ഡം നക്ഷത്രരാശിയിലായാണ്‌ ഹബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡ് നിലകൊള്ളുന്നത്. ദക്ഷിണാര്‍ദ്ധഖഗോളത്തിലാണ്‌ ഈ ഭാഗം. 11 ചതുരശ്ര ആര്‍ക് മിനിറ്റ് മാത്രമാണ്‌ കോണീയ വിസ്തീര്‍ണ്ണം. ഒരു മീറ്റര്‍ ദൂരെയുള്ള 1mm<math>\times</math>1mm ചതുരത്തിലേക്ക് നോക്കുന്നതിന്‌ സമമാണിത്.
 
{{Astrostub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/428362" എന്ന താളിൽനിന്ന് ശേഖരിച്ചത്