"ലെയൻഹാർട് ഓയ്ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

base
(ചെ.)No edit summary
വരി 32:
}}
 
ഒരു [[സ്വിറ്റ്സര്‍ലാന്റ്|സ്വിസ്സ്]] [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രജ്ഞനും]], [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രജ്ഞനുമായിരുന്നു]] '''ലെയന്‍ഹാര്‍ട് ഓയ്ലര്‍''' ([[1707]] [[ഏപ്രില്‍ 15]] – [[1783]] [[സെപ്റ്റംബര്‍ 18]]). ഗണിതശാസ്ത്രത്തിന്റെയും ഭൗതികശാസ്ത്രത്തിന്റെയും വളരെയധികം ശാഖകളില്‍ അദ്ദേഹത്തിന്റെ സംഭാവനകളൂണ്ട്. [[കലനം]], [[പ്രകാശികം]], [[ഗ്രാഫ് തിയറി]], [[ബലതന്ത്രം]], [[ദ്രവാവസ്ഥാഭൗതികം]] മുതലായ വ്യത്യസ്തങ്ങളായ വിഷയങ്ങളില്‍ അദ്ദേഹം പ്രധാനപ്പെട്ട പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ലെയൻഹാർട്_ഓയ്ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്