പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

68 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
വളരെ ചെറിയ തടസ്സങ്ങളില്‍ തട്ടി [[പ്രകാശം]] [[പ്രതിഫലനം | പ്രതിഫലിക്കുന്ന]] പ്രതിഭാസമാണ് '''വിസരണം'''. അന്തരീക്ഷത്തിലെ പൊടിപടലങ്ങളില്‍ തട്ടി പ്രകാശത്തിന് വിസരണം സംഭവിക്കാറുണ്ട്. പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യത്തേക്കാളും കുറഞ്ഞ വലിപ്പമുള്ള കണങ്ങളില്‍ പ്രകാശം പ്രതിഫലിച്ച് ഉണ്ടാകുന്ന വിസരണം [[റെയ്ലി വിസരണം]] (Rayleigh scattering)എന്നറിയപ്പെടുന്നു. വിസരണം പ്രകാശം നേരിട്ട് പതിക്കാത്തിടത്തും പ്രകാശം എത്താന്‍ കാരണമാകുന്നു. ഒരു മരത്തിന്റെ തണലില്‍ ഇരുന്ന് [[പുസ്തകം]] വായിക്കാന്‍ കഴിയുന്നത് [[അന്തരീക്ഷം | അന്തരീക്ഷത്തിലെ]] വിസരിത പ്രകാശം മൂലമാണ്. അന്തരീക്ഷമില്ലാത്ത [[ഗ്രഹം | ഗ്രഹങ്ങളിലും]] [[ഉപഗ്രഹം | ഉപഗ്രഹങ്ങളിലും]] വിസരിതപ്രകാശം ലഭ്യമാവില്ല. അന്തരീക്ഷം ഇല്ലാത്തതിനാല്‍ [[ചന്ദ്രന്‍ | ചന്ദ്രനില്‍]] നിഴല്‍പ്രദേശം ഇരുട്ടിലായിരിക്കും.
{{physics-stub}}
[[വര്‍ഗ്ഗം:ഭൌതികശാസ്ത്രം]]
 
[[ar:تبعثر]]
[[cs:Rozptyl (fyzika)]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/428074" എന്ന താളിൽനിന്ന് ശേഖരിച്ചത്