"കമ്പനി (ഹിന്ദി ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

79 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
ഹിന്ദി ചലച്ചിത്രങ്ങള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്
(തുടങ്ങുന്നു)
 
(ചെ.) (ഹിന്ദി ചലച്ചിത്രങ്ങള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്)
}}
[[രാം ഗോപാല്‍ വര്‍മ്മ|രാം ഗോപാല്‍ വര്‍മ്മയുടെ]] സംവിധാനത്തില്‍, 2002-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് '''കമ്പനി'''([[ഹിന്ദി]]: कम्पनी). മുംബൈ അധോലോകബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ [[അജയ് ദേവ്ഗണ്‍]], [[മോഹന്‍ ലാല്‍]], [[മനീഷ കൊയ്‌രാള]], [[വിവേക് ഒബ്റോയ്]], [[അന്തരാ മാലി]] തുടങ്ങിയവരായിരുന്നു. അധോലോക സംഘടനാതലവനായ [[ദാവൂദ് ഇബ്രാഹിം|ദാവൂദ് ഇബ്രാഹിമിന്റെ]] ജീവിതത്തെ ആധാരമാക്കിയാണ് ഈ ചിത്രം രാം ഗോപാല്‍ വര്‍മ്മ ഒരുക്കിയത്. രാം ഗോപാല്‍ വര്‍മ്മയുടെ എക്കാലത്തേയും നല്ല ചിത്രങ്ങളില്‍ ഒന്നായി ഈ ചിത്രത്തെ കണക്കാക്കുന്നു. ആ വര്‍ഷത്തെ ഫിലിംഫെയര്‍ അവാര്‍ഡിനു വേണ്‍ടി പതിനൊന്ന് നാമനിര്‍ദ്ദേശങ്ങള്‍ ഈ ചിത്രത്തില്‍ നിന്നുണ്ടായിരുന്നു. ഇതില്‍ ആറ് പുരസ്കാരം ഈ ചിത്രം കരസ്ഥമാക്കി.
 
[[Category:ഹിന്ദി ചലച്ചിത്രങ്ങള്‍]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/427940" എന്ന താളിൽനിന്ന് ശേഖരിച്ചത്