"മാർസെൽ പ്രൂസ്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: war:Marcel Proust)
പ്രൂസ്ത് [[ആത്വീല്‍-ന്യൂല്ലി-പാസ്സി|ആത്വീല്‍]] എന്ന പാരീസിന്റെ അവികസിതമായ തെക്കന്‍ പ്രവിശ്യയില്‍ ജനീച്ചു. [[ഫ്രാങ്ക്‌ഫര്‍ട്ട് ഉടമ്പടി]] അനുസരിച്ച് [[ഫ്രാങ്കൊ-പ്രഷ്യന്‍ യുദ്ധം]] അവസാനിച്ച് രണ്ടു മാസം കഴിഞ്ഞ സമയത്ത്‍ തന്റെ മുതിര്‍ന്ന അമ്മാവന്റെ ഭവനത്തിലായിരുന്നു പ്രൂസ്ത് ജനിച്ചത്. അദ്ദേഹത്തിന്റെ ജനന ദിവസത്തോട് അടുത്തായിരുന്നു [[പാരീസ് കമ്യൂണ്‍|പാരീസ് കമ്യൂണിനെ]] അടിച്ചമര്‍ത്തിയതും പരക്കെ അക്രമം പൊട്ടിപ്പുറപ്പെട്ടതും. പ്രൂസ്തിന്റെ ബാല്യകാലത്താണ് [[മൂന്നാം ഫ്രഞ്ച് റിപ്പബ്ലിക്ക്]] ഒരുമിക്കുന്നത്. റിമംബ്രന്‍സ് ഓഫ് തിങ്ങ്സ് പാസ്റ്റ് എന്ന കൃതിയുടെ വലിയ ഭാഗം ഈ പരക്കെയുള്ള മാറ്റങ്ങളെ, പ്രധാനമായും മുന്നാം ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ കാലത്തും [[ഫിന്‍ ദ് സീക്ല്|ഫിന്‍ ദ് സീക്ലിന്റെ]] കാലത്തുമുള്ള ഉന്നതകുലജാതരുടെ പതനത്തെയും മദ്ധ്യവര്‍ഗ്ഗത്തിന്റെ ഉയര്‍ച്ചയെയും, പ്രതിപാദിക്കുന്നു.
 
{{StubBio-stub}}
 
[[വിഭാഗം:സാഹിത്യം]]
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/427385" എന്ന താളിൽനിന്ന് ശേഖരിച്ചത്