"ദിണ്ടിഗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: it:Dindigul
(ചെ.) TamilNadu-geo-stub
വരി 28:
== ചരിത്രം ==
ദിണ്ടിഗലിന്റെ ചരിത്രം [[ദിണ്ടിഗല്‍ കോട്ട]]യുമായി ബന്ധപെട്ടുള്ളതാണ്. ദിണ്ടിഗലിലേ പാറമുകളില്‍ നിന്ന് ചുറ്റുമുള്ള സമതലമായുള്ള പ്രദേശത്തുകൂടെയുള്ള സൈന്യങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പറ്റിയ ഇടമായിരുന്നു . തന്ത്രപൂര്‍വമായ ഈ സ്ഥലം വടക്കു നിന്ന് മധുരയിലേക്കുള്ള ശത്രു നീക്കങ്ങളെ നിരീക്ഷിക്കാന്‍ സഹായിച്ചിരുന്നു. 17ഉം 18ഉം നൂറ്റാ‍ണ്ടുകളില്‍ മറാഠാ നായികര്‍,1755ല്‍ [[ഹൈദരാലി]] എന്നിവരുടെ സൈനിക മുന്നേറ്റങ്ങള്‍ക്ക് ഈ കോട്ട സാക്ഷ്യം വഹിച്ചു. 1767ലും 1783ലും ബ്രിട്ടീഷുകാര്‍ ഈ കോട്ട പിടിച്ചടക്കിയെങ്കിലും ഹൈദരാ‍ലിയുമായ് ഉടംബടിയിലേര്‍പെടുകയും ഹൈദരാലിക്ക് കോട്ട കൈമാറുകയും ചേയ്തു.1791ല്‍ ടിപ്പുവിന്റെ മരണശേഷം കോട്ടപിടിച്ചടക്കിയ ബ്രിട്ടീഷുകാര്‍ ഈ കോ‍ട്ട സ്വന്തമാക്കി. ഹൈദരാലിയുടേയും പിന്നിട് ബ്രിട്ടീഷുകാരുടേയും അധീനതയിലായിരുന്ന ദിണ്ടിഗലിന്റെ ജനസംഖ്യയില്‍ നല്ലൊരു ശതമാനം മുസ്ലീങ്ങളും ക്രിസ്ത്യാനികളും അടങ്ങുന്നു.
<!--
 
== ഭൂമിശാസ്ത്രം ==
 
വരി 34:
==വ്യവസായങ്ങള്‍==
== അവലംബം ==
-->
==പുറം കണ്ണികള്‍==
*[http://www.dindigul.com/history.html 1]
Line 40 ⟶ 41:
 
{{തമിഴ്‌നാട്}}
{{TamilNadu-geo-stub}}
{{അപൂര്‍ണ്ണം}}
 
[[bpy:দিন্দিগুল]]
"https://ml.wikipedia.org/wiki/ദിണ്ടിഗൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്