"ധാർവാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പുതിയ താള്: {{prettyurl|Dharwad}} {{Infobox Indian Jurisdiction |native_name=Dharwad |locator_position=right |skyline=Karnatak_college.JPG |skyline_caption=Karnatak Arts Colle... |
(വ്യത്യാസം ഇല്ല)
|
16:25, 22 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
15°27′N 75°00′E / 15.45°N 75.0°E
Dharwad | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Karnataka |
ജില്ല(കൾ) | Dharwad |
Mayor | |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 679 m (2,228 ft) |
വെബ്സൈറ്റ് | http://dharwad.nic.in/ |
ധാര്‍വാര്‍ എന്നുമറിയപ്പെടുന്ന ധാര്‍വാഡ് (കന്നഡ:ಧಾರವಾಡ) കര്‍ണാടകത്തിലെ ഒരു നഗരവും ധാര്‍വാഡ് ജില്ലയുടെ ആസ്ഥാനവുമാണ്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് 425 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറായി കിടക്കുന്ന ഈ നഗരം ബാംഗ്ലൂര്‍ - പൂനെ ദേശീയപാതയിലാണു സ്ഥിതി ചെയ്യുന്നത്.