"മഹാരാജപുരം സന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 6:
തുടങ്ങിയവയാണ്.
 
വ്യത്യസ്തങ്ങളായ രാഗങ്ങളില്‍ നിരവധി കൃതികളും തില്ലാനകളും ചിട്ടപ്പെടുത്തി കര്‍ണ്ണാടകസംഗീതലോകത്തിനു നിരവധി സംഭാവനകള്‍ നല്‍കി. അവയില്‍ ചില പ്രധാനപ്പെട്ട രാഗങ്ങള്‍ [[ചാരുകേശി (മേളകര്‍ത്താരാഗം)|ചാരുകേശി]],[[ശിവരഞ്ജനി]],[[രേവതി (രാഗം)|രേവതി]],[[ഹിന്ദോളം (രാഗം)|ഹിന്ദോളം]],[[ഹംസധ്വനി]],[[കാനഡ]] എന്നിവയാണ്.
 
==വഹിച്ച സ്ഥാനങ്ങള്‍==
ശ്രിലങ്കയിലെ സര്‍ പൊന്നമ്പലം രാമനാഥന്‍ സംഗീതകോളേജിലെ മേധാവിയായി 1960-65കാലഘട്ടങ്ങളില്‍.ചെന്നൈയിലെ കൃഷ്ണഗാനസഭയിലെ സെക്രടറി.
"https://ml.wikipedia.org/wiki/മഹാരാജപുരം_സന്താനം" എന്ന താളിൽനിന്ന് ശേഖരിച്ചത്