"മഹാരാജപുരം സന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 3:
 
==ജീവിതരേഖ==
അച്ഛനെ കൂടാതെ ശ്യാമദീക്ഷിതരില്‍ നിന്നും ഇദ്ദേഹം സംഗീതം അഭ്യസിച്ചു.മുരുകനേയും കാഞ്ചി ശങ്കരാചാര്യരേയും ആരാധിച്ചുകൊണ്ടുള്ള കൃതികളാണ് പ്രധാനമായും ഇദ്ദേഹം ചിട്ടപ്പെടുത്തിയത്.ശ്രീലങ്കയിലെ രാമനാഥന്‍ കോളേജിലെ മേധാവിയായിസേവനം അനുഷ്ഠിച്ചിട്ടുണ്ട്.ജനപ്രീതിയാര്‍ജ്ജിച്ച കൃതികള്‍ ഉന്നൈ അല്ലല്‍([[കല്യാണി (രാഗം)|കല്യാണി]]),സദാ നിന്‍ പദമേ ഗതി വരം([[ഷണ്മുഖപ്രിയ (മേളകര്‍ത്താരാഗം)|ഷണ്മുഖപ്രിയ]]),ഭോ ശംഭോ([[രേവതി (രാഗം)|രേവതി]] ,മധുര മധുര([[വാഗേശ്വരി]]),ശ്രീചക്രരാജ(രാഗമാലിക)
തുടങ്ങിയവയാണ്.
 
"https://ml.wikipedia.org/wiki/മഹാരാജപുരം_സന്താനം" എന്ന താളിൽനിന്ന് ശേഖരിച്ചത്