"പവൻ കുമാർ ബൻസൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: {{prettyurl|Pawan Kumar Bansal}} ഇന്ത്യയുടെ കേന്ദ്ര പാര്‍ളമെന്ററി കാര്യ …
 
(ചെ.)No edit summary
വരി 2:
[[ഇന്ത്യ|ഇന്ത്യയുടെ]] കേന്ദ്ര പാര്‍ളമെന്ററി കാര്യ മന്ത്രിയാണ് '''പവന്‍ കുമാര്‍ ബന്‍സല്'''‍. [[1948]] [[ജൂലൈ 16]]-ന് [[പഞ്ചാബിലെ]] [[സങ്റൂര്‍|സങ്റൂറില്‍]] ജനിച്ചു. [[ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്]] അംഗമാണ്. [[പതിനഞ്ചാം ലോകസഭ|പതിനഞ്ചാം ലോകസഭയില്‍]] [[ചണ്ഡീഗഡ്]] മണ്ഡലത്തിന്റെ പ്രതിനിധിയാണ്. [[മന്മോഹന്‍ സിങ്]] ആദ്യമായി നയിച്ച കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയായിരുന്നു.
 
{{Bio-stub}}
{{അപൂര്‍ണ്ണം}}
 
[[വര്‍ഗ്ഗം:കേന്ദ്ര കാബിനറ്റ് മന്ത്രിമാര്‍]]
"https://ml.wikipedia.org/wiki/പവൻ_കുമാർ_ബൻസൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്