"യു.എസ്. ഓപ്പൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: jv:AS Terbuka (tènes); cosmetic changes
No edit summary
വരി 16:
| Notes =
}}
1881-ല്‍ തുടങ്ങിയ യു.എസ്.ഓപ്പണ്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ടെന്നീസ് ടൂര്‍ണമെന്റുകളിലൊന്നായി കണക്കാക്കപ്പെടുന്നു. 1987 മുതല്‍ എല്ലാവര്‍ഷവും നടക്കുന്ന നാലു ഗ്രാന്‍സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളില്‍ അവസാനമായി നടക്കുന്ന ടൂര്‍ണമെന്റാണ്‌ '''യു.എസ്. ഓപ്പണ്‍'''. എല്ലാ കൊല്ലവും ആഗസ്ത്/സെപ്തംബര്‍ മാസങ്ങളിലെ രണ്ടാഴ്ചയായാണ് ഈ ടൂര്‍ണമെന്റ് നടക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ അഞ്ചിനങ്ങളാണുള്ളത് : Men's singles, Women's singles, Men's doubles, Women's doubles, Mixed doubles. 1978 മുതല്‍ ഈ ടൂര്‍ണമെന്റ് നടത്തുന്നത് USTA Billie Jean King National Tennis Center (at Flushing Meadows-Corona Park in Queens, New York City) ലെ കട്ടിഹാര്‍ഡ് പ്രതലത്തിലാണ്കോര്‍ട്ടിലാണ് (hardHard courtCourt).
 
യു.എസ്.ഓപ്പണ്‍ മറ്റുള്ള ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളില്‍ നിന്ന് വ്യതാസപ്പെട്ടിരിക്കുന്നു. എങ്ങിനെയെന്നാല്‍ ഈ ടൂര്‍ണമെന്റില്‍ അവസാന സെറ്റില്‍ (പുരുഷന്മാരുടേത് അഞ്ചാം സെറ്റും സ്ത്രീകളുടേത് മൂന്നാം സെറ്റും) സമനില വരുകയാണെങ്കില്‍ ടൈ-ബ്രേക്കര്‍ (tie-break) എന്ന സംവിധാനമുയോഗിച്ചാണ് വിജയിയെ നിശ്ചയിക്കുന്നത്. എന്നാല്‍ മറ്റുള്ള ടൂര്‍ണമെന്റുകളില്‍ ഏതെങ്കിലും ഒരു കളിക്കാരന്‍/കളിക്കാരി ജയിക്കുന്നതു വരെ ആ സെറ്റ് നീട്ടിക്കൊണ്ടുപോകുന്നു.
"https://ml.wikipedia.org/wiki/യു.എസ്._ഓപ്പൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്