"മഹാരാജപുരം സന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
20ആം നൂറ്റാണ്ടിലെ പ്രഗത്ഭനായ ഒരു സംഗീതജ്ഞനാനാണ് '''മഹാരാജപുരം സന്താനം'''.ജനനം 1928ല്‍ തമിഴ്നാട്ടിലെ സിരുനഗര്‍ എന്ന ഗ്രാമത്തില്‍.അച്ഛനായ മഹാരജപുരം വിശ്വനാഥ അയ്യരുടെ പാതയെ പിന്തുടര്‍ന്നാണ് ഈ രംഗത്ത് ഇദ്ദേഹം എത്തിയത്.
==ജീവിതരേഖ==
അച്ഛനെ കൂടാതെ ശ്യാമദീക്ഷിതരില്‍ നിന്നും ഇദ്ദേഹം സംഗീതം അഭ്യസിച്ചു.മുരുകനേയും കാഞ്ചി ശങ്കരാചാര്യരേയും ആരാധിച്ചുകൊണ്ടുള്ള കൃതികളാണ് പ്രധാനമായും ഇദ്ദേഹം ചിട്ടപ്പെടുത്തിയത്.ശ്രീലങ്കയിലെ രാമനാഥന്‍ കോളേജിലെ മേധാവിയായിസേവനം അനുഷ്ഠിച്ചിട്ടുണ്ട്.ജനപ്രീതിയാര്‍ജ്ജിച്ച കൃതികള്‍ ഉന്നൈ അല്ലല്‍([[കല്യാണി (രാഗം)]]),സദാ നിന്‍ പദമേ ഗതി വരം([[ഷണ്മുഖപ്രിയ (മേളകര്‍ത്താരാഗം)|ഷണ്മുഖപ്രിയ|]]),ഭോ ശംഭോ([[രേവതി|രേവതി (രാഗം)]]),മധുര മധുര([[വാഗേശ്വരി]]),ശ്രീചക്രരാജ(രാഗമാലിക)
തുടങ്ങിയവയാണ്.
 
"https://ml.wikipedia.org/wiki/മഹാരാജപുരം_സന്താനം" എന്ന താളിൽനിന്ന് ശേഖരിച്ചത്