"ടൈക്കോ ബ്രാഹെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fa:تیکو براهه
(ചെ.)No edit summary
വരി 18:
 
16-ആം നൂറ്റാണ്ടിലെ പ്രശസ്തനായ [[ജ്യോതിശാസ്ത്രജ്ഞന്‍|ജ്യോതിശാസ്ത്രജ്ഞനാണ്‌]] '''ടൈക്കോ ബ്രാഹെ'''(1546-1601).ദൂരദര്‍ശിനി പോലും കണ്ടുപിടിയ്ക്കപ്പെടുന്നതിനു മുന്‍പ് ചൊവ്വയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.[[സൂര്യന്‍|സൂര്യന്റെയും]] ,[[ഗ്രഹങ്ങള്‍|ഗ്രഹങ്ങളുടെയും]] സ്ഥാനചലനപ്പട്ടികകള്‍ വളരെ കൃത്യതയോടെ രേഖപ്പെടുത്തി.വര്‍ഷത്തിന്റെ നീളം കൃത്യമായി കണക്കാക്കിയതും അദ്ദേഹമാണ്‌.[[ജൊഹാന്‍സ് കെപ്ലര്‍]] ബ്രാഹെയുടെ ശിഷ്യനായിരുന്നു. അവരിരുവരും,"ജ്യോതിശാസ്ത്രത്തിലെ ഇരട്ടനക്ഷത്രങ്ങള്‍" എന്നറിയപ്പെടുന്നു.
{{astronomer-stub}}
{{അപൂര്‍ണ്ണം}}
 
{{lifetime|1546|1601}}
"https://ml.wikipedia.org/wiki/ടൈക്കോ_ബ്രാഹെ" എന്ന താളിൽനിന്ന് ശേഖരിച്ചത്