"ഹൈക്കോടതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

..
 
(ചെ.) ++
വരി 1:
ഒരു സംസ്ഥാനത്തിലെ നീതിന്യായ വ്യവസ്ഥിതിയിലെ പരമോന്നത പദവി വഹിക്കുന്ന ഒരു സ്ഥാപനമാണ്‌ '''ഹൈക്കോടതി'''. ഇന്ത്യന്‍ ഭരണഘടനയുടെ 214 മുതല്‍ 231 വരെയുള്ള അനുച്ഛേദങ്ങളിലാണ്‌ ഹൈക്കോടതിയെക്കുറിച്ച് പ്രദിപാദിക്കുന്നത്. ഓരോ സംസ്ഥാനത്തിനു ഓരോ ഹൈക്കോടതി വേണമെന്ന് അനുച്ഛേദം 214 നിഷ്കര്‍ഷിക്കുന്നു. എന്നാല്‍ രണ്ടോ അതിലധികമോ സംസ്ഥാനങ്ങള്‍ക്ക് ഒരു പൊതു ഹൈക്കോടതി സ്ഥാപിക്കുന്നതിനുള്ള അധികാരം പാര്‍ലമെന്റിനുണ്ടെന്ന് അനുച്ചേദം 231 വ്യക്തമാക്കുന്നു.
"https://ml.wikipedia.org/wiki/ഹൈക്കോടതി" എന്ന താളിൽനിന്ന് ശേഖരിച്ചത്