"സംവാദം:തലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
നവീന്‍ ശങ്കറിന് |
||
വരി 4:
ഇപ്പരിപാടി ശരിയാവില്ല. എല്ലാവരും ഇങ്ങനെ വിട്ടു പോയ ഭാഗങ്ങള്‍ പൂരിപ്പിക്കുക മത്സരം തുടങ്ങിയാലോ? ഒരു ലേഖനം തുടങ്ങുമ്പോള്‍ അതിന്റെ പ്രാഥമിക വിവരങ്ങള്‍ എങ്കിലും അതില്‍ ഇടേണ്ടേ. ഇതു അപൂര്‍ണ്ണ ലേഖങ്ങ്ങളുടെ എണ്ണം കൂട്ടാനേ ഉപകരിക്കൂ --[[User:Shijualex|Shiju Alex]] 15:22, 23 മാര്‍ച്ച് 2007 (UTC)
==നവീന്‍ ശങ്കറിന്==
നവീന്‍ ശങ്കറിന് ലേഖനങ്ങള്‍ എഴുതാന്‍ എല്ലാ സഹായങ്ങളും ഞങ്ങള്‍ വാഗ്ദാനം നല്കുന്നു.സംശയങ്ങള്‍ക്ക് മറ്റുള്ളവരോട് ചോദിക്കുകയോ അലെങ്കില്‍ വിക്കി സമൂഹം താളില്‍ പോയി പരിശോധിക്കുകയോ ചെയ്യുക. ഇടിടെയുള്ള കുറച്ചു പേരെങ്കിലും ഒരു കുടുംബം പോലെ കഴിയുന്നവരാണ്. അതിനാല്‍ ചിലപ്പോള്‍ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാട്ടിയെന്നിരിക്കും അതെല്ലാം ലേഖനങ്ങള്‍ നന്നാവാന്‍ വേണ്ടി മാത്രമാണ്. ആരെയും കൊച്ചാക്കാനോ, നിരാശപ്പെടുത്താന്‍ വേണ്ടിയോ അല്ല. വിക്കി താങ്കള്‍ക്ക് ഒരു ഹൃദ്യാനുഭവമാകട്ടേ എന്ന് ആശംസിക്കുന്നു. ഇനിയും ഇതു പോലെ എങ്ങും ലഭ്യമല്ലാത്ത ലേഖനങ്ങള്‍ എഴുതുക (തലവൂര്‍ പോലെ) അത് നല്ല ഒരു ലേഖനത്തിന്റെ നിലവാരത്തില്‍ എത്തിയാല്‍ ഞങ്ങള്‍ക്കെല്ലാം വളരെ സന്തോഷമാകും. ആശംസകള്‍ --[[User:Challiyan|ചള്ളിയാന്]] 04:27, 24 മാര്‍ച്ച് 2007 (UTC)
|