"ഉസ്താദ് വിലായത്ത് ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
(ചെ.) Robot: Cosmetic changes
വരി 5:
 
[[ബംഗ്ലാദേശ്‌|ബംഗ്ലാദേശിലെ]] ഗൗരീപൂരില്‍ 1928 ആഗസ്റ്റ് 8നാണ്‌ വിലായത്ത് ഖാന്‍ ജനിച്ചത്. പിതാവ് പ്രശസ്തനായ സിത്താര്‍ ഗുരുവായ [[ഉസ്താദ് ഇനായത്ത് ഖാന്‍]]. സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച വിലായത്ത് ഖാന്റെ പൂര്‍വികര്‍ മുഗള്‍ രാജസദസ്സിലെ സംഗീതജ്ഞന്‍മാരായിരുന്നു. [[ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം|ഹിന്ദുസ്ഥാനി സംഗീതത്തിലെ]] ഇറ്റാവ ഖരാനയുടെ പിന്തുടര്‍ച്ച അവകാശപ്പെടാവുന്ന സംഗീത പാരമ്പര്യം വിലായത്ത് ഖാന്റെ സംഗീത ജീവിതത്തിലെ അനുഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ചനായ ഉസ്താദ് ഇമാദ് ഖാനാണ്‌ ഇറ്റാവ ഖാരാനയുടെ സ്ഥാപകനായി അറിയപ്പെടുന്നത്. ഏട്ടാം വയസ്സില്‍ ആരംഭിച്ച വിലായത്ത് ഖാന്റെ സംഗീത ജീവിതം 2004ല്‍ അദ്ദേഹത്തിന്റെ എഴുപത്തിയഞ്ചാം വയസ്സില്‍ അന്തരിക്കുന്നത് വരെ നിലനിന്നു.
{{Bio-stub}}
{{അപൂര്‍ണ്ണം}}
 
[[de:Vilayat Khan]]
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/426127" എന്ന താളിൽനിന്ന് ശേഖരിച്ചത്