"അർണോൾഡ് ജോസഫ് ടോയൻബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 5:
==ജീവിതരേഖ==
അര്‍ണോല്‍ഡ് ജോസഫ് ടോയന്‍ബി സാമ്പത്തിക ചരിത്രകാരനായ അര്‍ണോല്‍ഡ് ടോയന്‍ബിയുടെ മരുമകനാണ്‌(nephew). ഇവര്‍ തമ്മിലുള്ള പേരിലെ സാമ്യം പലപ്പോഴും ആശയകുഴപ്പം സൃഷ്ടിക്കാറുണ്ട്. [[ലണ്ടന്‍|ലണ്ടനില്‍]] ജനിച്ച എ.ജെ ടോയന്‍ബി ഓക്സ്ഫോറ്ഡിലെ വിന്‍സ്റ്റണ്‍ കോളേജ്,ബാല്ലിയോള്‍ കോളേജ് എന്നിവിടങ്ങളിലാണ്‌ വിദ്യാഭ്യാസം ചെയ്തത്. 1912 ല്‍ ബാല്ലിയോള്‍ കോളേജില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം പിന്നീട് കിങ്സ് കോളേജ് ലണ്ടന്‍,ലണ്ടന്‍ സ്കൂള്‍ ഓഫ് എകണോമിക്സ്,റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ അഫ്ഫയേഴ്സ് എന്നിവിടങ്ങളിലും സേവനം ചെയ്തു.1925 മുതല്‍ 1955 വരെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ അഫ്ഫയേഴ്സിന്റെ ഡയറക്ടര്‍ ഓഫ് സ്റ്റഡീസ് ആയിരുന്നു.
[[ഒന്നാം ലോകയുദ്ധംലോക മഹായുദ്ധം|ഒന്നാം ലോകയുദ്ധസമയത്ത്]] ബ്രിട്ടീഷ് വിദേശകാര്യ വിഭാഗത്തിന്റെ പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ ജൊലിചെയ്തിട്ടുണ്ട്.1919 ലെ പാരീസ് സമാധാന സമ്മേളനത്തില്‍ പ്രതിനിധിയായും ടോയന്‍ബി സേവനമര്‍പ്പിച്ചു.
റൊസ്ലില്‍ മുറെയുമായി ആയിരുന്നു ടോയന്‍ബിയുടെ ആദ്യ വിവാഹം .ആ ബന്ധത്തില്‍ അവര്‍ക്ക് മൂന്ന് ആണ്‍കുട്ടികള്‍ ഉണ്ട്. 1946 ല്‍ ഇവര്‍ വിവാഹമോചിതരായി. പിന്നീട് ടോയന്‍ബി തന്റെ ഘവേഷണ സഹായിയായ വെറോണിക്ക എം. ബൗട്ട്‌ലറേ വിവാഹം ചെയ്തു.
 
"https://ml.wikipedia.org/wiki/അർണോൾഡ്_ജോസഫ്_ടോയൻബി" എന്ന താളിൽനിന്ന് ശേഖരിച്ചത്