"കൃഷ്ണദേവരായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
''കൃഷ്ണരായര്‍'' എന്നു കൂടി അറിയപ്പെടുന്ന '''ശ്രീ കൃഷ്ണ ദേവ രായര്‍''' ([[തുളു]]: ಶ್ರೀ ಕೃಷ್ಣದೇವರಾಯ, {{lang-kn|ಶ್ರೀ ಕೃಷ್ಣದೇವರಾಯ}}, {{lang-te|శ్రీకృష్ణదేవరాయ}}) (1509-1529 [[Common Era|CE]]) [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യത്തിന്റെ]] ചക്രവര്‍ത്തി ആയിരുന്നു. ''കന്നട രാജ്യ രാമ രമണ'' (ಕನ್ನಡರಾಜ್ಯರಮಾರಮಣ), ''മൂറു രായര ഗന്ധ'' (ಮೂರುರಾಯರಗಂಡ) (meaning King of three kings) . ''ആന്ധ്രാ ഭോജ'' (ఆంధ్రభోజ) എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നുണ്ട്. അക്കാലത്ത് വിജയനഗര സാമ്രാജ്യം സന്ദര്‍ശിച്ച [[ഡൊമിന്‍ഗോ പേസ്]], [[ഫെറാനോ നൂനിസ്]] എന്നിവര്‍ എഴുതിയ ഗ്രന്ഥങ്ങളില്‍ നിന്നുമാണ്‌ ഇദ്ദേഹത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളും ലഭിച്ചിട്ടുള്ളത്.
==പുറമെ നിന്നുള്ള കണ്ണികള്‍==
==External links==
*[http://www.kamat.com/kalranga/itihas/gersoppa_queen.htm WebPage by Dr. Jyothsna Kamat]
* [http://www.vepachedu.org/krishnarayalu.htm The Golden Era of Telugu Literature] from the Vepachedu Educational Foundation
"https://ml.wikipedia.org/wiki/കൃഷ്ണദേവരായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്