"യു.എസ്. ഓപ്പൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
| Notes =
}}
1881-ല്‍ തുടങ്ങിയ യു,എസ്. ഓപ്പണ്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ടെന്നീസ് ടൂര്‍ണമെന്റുകളിലൊന്നായി കണക്കാക്കപ്പെടുന്നു. 1987 മുതല്‍ എല്ലാവര്‍ഷവും നടക്കുന്ന നാലു ഗ്രാന്‍സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളില്‍ അവസാനമായി നടക്കുന്ന ടൂര്‍ണമെന്റാണ്‌ '''യു.എസ്. ഓപ്പണ്‍'''. എല്ലാ കൊല്ലവും ആഗസ്ത്/സെപ്തംബര്‍ മാസങ്ങളിലെ രണ്ടാഴ്ചയായാണ് ഈ ടൂര്‍ണമെന്റ് നടക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ അഞ്ചിനങ്ങളാണുള്ളത് : Men's singles, Women's singles, Men's doubles, Women's doubles, Mixed doubles. 1978 മുതല്‍ ഈ ടൂര്‍ണമെന്റ് നടത്തുന്നത് USTA Billie Jean King National Tennis Center(at Flushing Meadows-Corona Park in Queens, New York City)ലെ കട്ടി പ്രതലത്തിലാണ്(hard court).
 
=== നിലവിലെ ജേതാക്കള്‍ ===
"https://ml.wikipedia.org/wiki/യു.എസ്._ഓപ്പൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്