"എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലപ്പുറം ജില്ലയിലെ വിദ്യാസഭ്യാസ രംഗത്ത് പൊതുവായും പൊന്നാനിയുടെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രത്യാകിച്ചും ഈ കലാലയം നിര്‍ണ്ണായക സ്ഥാനമാണ്‌ വഹിക്കുന്നത്.
 
ഡോ.മങ്കട ടി. അബ്ദുല്‍ അസീസ്(അറബിക് സാഹിത്യം),പ്രൊഫ.എം.എം നാരായണന്‍(മലയാള സാഹിത്യം),പ്രൊഫ.ഇ.പി. മുഹമ്മദാലി(ഇംഗ്ഗ്ലീഷ് സാഹിത്യം),ഡോ.കെ.എം.എ. റഹീം(സാമ്പത്തിക ശാസ്ത്രം),പ്രൊഫ. കടവനാട് മുഹമ്മദ് (ചരിത്രം) എന്നിവര്‍ ഈ കലാലയത്തില്‍ അധ്യാപകരായി സേവനം ചെയ്തവരില്‍ചെയ്ത പ്രമുഖരാണ്‌പ്രമുഖരില്‍ ചിലരാണ്‌.
 
കവിയും എഴുത്തുകാരനുമായ [[ആലങ്കോട് ലീലാകൃഷ്ണന്‍]],പ്രമുഖ രസതന്ത്രശാസ്ത്രജ്ഞനായ [[ഡോ.ടി. പ്രദീപ്]] എന്നിവര്‍ ഈ കലാലയത്തില്‍ പഠിച്ച പ്രഗത്ഭരില്‍ ചിലരാണ്‌.
[[വര്‍ഗ്ഗം:മലപ്പുറം ജില്ലയിലെ കലാലയങ്ങള്‍]]
{{മലപ്പുറം - കോളേജുകള്‍}}
 
 
==അവലംബം==
11,178

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/425271" എന്ന താളിൽനിന്ന് ശേഖരിച്ചത്