"എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: മലപ്പുറം ജില്ലയിലെ പൊന്നാനിയിലുള്ള ഒരു ആര്‍ട്ട്സ് ആന്‍ഡ് സയ...
 
No edit summary
വരി 8:
ഡോ.മങ്കട ടി. അബ്ദുല്‍ അസീസ്(അറബിക് സാഹിത്യം),പ്രൊഫ.എം.എം നാരായണന്‍(മലയാള സാഹിത്യം),പ്രൊഫ.ഇ.പി. മുഹമ്മദാലി(ഇംഗ്ഗ്ലീഷ് സാഹിത്യം),ഡോ.കെ.എം.എ. റഹീം(സാമ്പത്തിക ശാസ്ത്രം),പ്രൊഫ. കടവനാട് മുഹമ്മദ് (ചരിത്രം) എന്നിവര്‍ ഈ കലാലയത്തില്‍ അധ്യാപകരായി സേവനം ചെയ്തവരില്‍ പ്രമുഖരാണ്‌.
 
കവിയും എഴുത്തുകാരനുമായ [[ആലങ്കോട് ലീലാകൃഷ്ണന്‍]],പ്രമുഖ രസതന്ത്രശാസ്ത്രജ്ഞനായ [[ഡോ.ടി. പ്രദീപ്]] എന്നിവര്‍ ഈ കലാലയത്തില്‍ പഠിച്ച പ്രഗത്ഭരില്‍ ചിലരാണ്‌.
 
[[വിഭാഗം:കോഴിക്കോട് സര്‍വ്വകലാശാലക്കു കീഴിലുള്ള കലാലയങ്ങള്‍]]
 
[[വര്‍ഗ്ഗം:മലപ്പുറം ജില്ലയിലെ കലാലയങ്ങള്‍]]
 
 
==അവലംബം==