"ഡാറ്റാ സ്ട്രക്‌ച്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

76 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
(ചെ.) (ഡാറ്റാ സ്ട്രക്‌ച്ചറുകള്‍ ചേര്‍ക്കുന്നു ([[:w:WP:HOTCAT|ചൂടന്‍പ)
എല്ലാ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളിലും സോഫ്റ്റ്വെയറുകളിലും ഡാറ്റാ സ്ട്രക്‌ച്ചറുകള്‍ ഉപയോഗിക്കപ്പെടുന്നു. കാര്യക്ഷമമായ അല്‍ഗോരിതങ്ങളുടെ അവശ്യ ഘടകങ്ങളാണ്‌ ചില ഡാറ്റാ സ്ട്രക്‌ച്ചറുകള്‍, ഡാറ്റാബേസ് പോലെയുള്ള ഉപയോഗങ്ങളില്‍ വളരെ വലിയ അളവിലുള്ള ഡാറ്റയുടെ കൈകാര്യത്തിനു ഇവ സഹായിക്കുന്നു. പല വ്യവസ്ഥാപിതമായ രൂപകല്‍പ്പന രീതികളും പ്രോഗ്രാമിങ്ങ് ഭാഷകളും അല്‍ഗോരിതങ്ങളേക്കാള്‍ ഡാറ്റാ സ്ട്രക്‌ച്ചറുകള്‍ക്ക് പ്രധാന്യം നല്‍കുന്നു, ഇവ സോഫ്റ്റ്വെയര്‍ രൂപകല്‍പ്പനയില്‍ വലിയ സ്വാധീനം ചെലുത്തുന്നതിനാലാണിത്.
 
==പുറംകണ്ണികള്‍==
{{Commonscat|Data structures}}
==അവലംബം==
<references />
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/424901" എന്ന താളിൽനിന്ന് ശേഖരിച്ചത്