"നൂറിസ്ഥാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
 
==ജനസംഖ്യാ വിതരണം==
ഏതാണ്ട് 3,00,000 പേരാണ് ഇവിടെയുള്ളത്, അതില്‍‌‌‌‌ 99.3 ശതമാനവും നൂറിസ്ഥാനികള്‍‌‌ എന്നറിയപ്പെടുന്ന വിഭാഗമാണ്.
ഇവിടെ ഉപയോഗിക്കപ്പെടുന്ന ഭാഷകള്‍‌‌ താഴെപ്പറയുന്നവയാണ്.
* അസ്‌‌‌‌‌‌കുനു ഭാഷ
* വാസി-വാരി ഭാഷ
* ട്രിഗാമി ഭാഷ
* കലാഷ-അല ഭാഷ
 
==ജില്ലകള്‍==
ബാര്‍‌‌‌‌ഗി മാടാല്‍‌‌‌‌, ഡു അബ്, കാം‌‌ദേഷ്, മണ്ടോള്‍‌‌‌‌, നുര്‍‌‌ഗ്രാം‌‌‌‌, പാറൂണ്‍‌‌‌‌, വാമാ, വാന്‍‌‌ട് വായ്‌‌‌‌ഗല്‍‌‌‌‌ എന്നിവയാണ് ഈ സം‌‌സ്ഥാനത്തിലെ ജില്ലകള്‍‌‌‌‌.
 
==രാഷ്ട്രീയം==
2005 മുതല്‍‌‌‌‌ ടാമിം‌‌ നൂറിസ്ഥാനി ആയിരുന്നു നൂറിസ്ഥാനി പ്രവിശ്യയുടെ ഗവര്‍‌‌ണര്‍‌‌. പക്ഷേ അദ്ദേഹത്തിനെ [[അഫ്‌‌‌‌ഘാനിസ്ഥാന്‍‌‌‌‌‌‌‌‌‌‌‌‌]] പ്രസിഡന്റായ [[ഹമീദ് കര്‍‌‌‌‌സായി]] 2008 ജൂലൈ മാസത്തില്‍‌‌ പുറത്താക്കി. അതിനു ശേഷം വന്ന ഹസ്രത്ത് ദിന്‍‌‌ നൂര്‍‌‌‌‌ എന്ന ഗവര്‍‌‌‌‌ണര്‍‌‌‌‌ 2008 സെപ്തം‌‌ബര്‍‌‌‌‌ 5 നു ഒരു കാറപകടത്തില്‍‌‌‌‌ മരണപ്പെട്ടു.
 
==സുരക്ഷാ പ്രശ്നങ്ങള്‍==
അഫ്ഘാനിസ്ഥാനില്‍‌‌‌‌ വം‌‌ശീയമായി വേറിട്ട് നില്‍‌‌ക്കുന്ന ഒരേയൊരു പ്രവിശ്യ നൂറിസ്ഥാനായതിനാല്‍‌‌‌ ഇവിടെ ചില വം‌‌ശീയ കലാപങ്ങള്‍‌‌‌‌ നടന്നിട്ടുണ്ട്. സ്ഥലവാസികള്‍‌‌‌‌ തമ്മില്‍‌‌‌‌ ദശാബ്ദങ്ങളായി നിലനില്ക്കുന്ന തര്‍‌‌‌‌ക്കങ്ങളും‌‌ ഇവിടെയുണ്ട്. എളുപ്പത്തില്‍‌‌ എത്തിച്ചേരാന്‍‌‌ കഴിയുന്ന വിധത്തിലല്ല നൂറിസ്ഥാന്റെ ഭൂഘടന. അടിസ്ഥാന സൗകര്യങ്ങളും‌‌ വേണ്ടത്രയില്ല. വിദ്യാഭ്യാസനിലവാരവും വളരെ താഴെത്തന്നെ.
 
പാകിസ്ഥാനുമായി ചേര്‍‌‌ന്നു കിടക്കുന്നതിനാല്‍‌‌ നുഴഞ്ഞു കയറ്റവും‌‌ ഗവര്‍‌‌മെന്റിനെ എതിര്‍‌‌ക്കുന്ന സം‌‌ഘടനകളും ഇവിടെ സജീവമാണ്. താലിബാന്റെ, പാക്കിസ്ഥാനെയും അഫ്‌‌‌‌ഘാനിസ്ഥാനെയും ബന്ധിപ്പിക്കുന്ന പ്രധാന കള്ളക്കടത്ത് പാതകളിലൊന്നും‌‌ ഇതിലെ കടന്നു പോകുന്നു.
==അനുബന്ധ വിവരങ്ങള്‍==
 
നുഗ്രാം‌‌ ജില്ലയിലെ കാലാ ഗുഷ് എന്ന ജില്ലയില്‍‌‌‌‌ അമേരിക്കയുടെ നേതൃത്വത്തിലുള്ള 'പ്രവിശ്യ പുനരുദ്ധാരണ സം‌‌ഘം' പ്രവര്‍‌‌ത്തിക്കുന്നു. അവര്‍‌‌‌‌ പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിലും നിര്‍‌‌മ്മാണ പ്രവൃത്തികളിലും പ്രവിശ്യ/ജില്ലാതല ഭരണകൂടങ്ങളെ സഹായിക്കുന്നു. നൂറിസ്ഥാനില്‍‌‌ നിന്നും പ്രവര്‍‌‌ത്തിക്കുന്ന മറ്റ് സൈനികഘടകങ്ങള്‍‌‌‌‌ കാലാ ഗുഷ്, നാന്‍‌‌ഗാലം‌‌, പെച്ച്, കുനാര്‍‌‌‌‌ നാരായി എന്നീ ജില്ലകളിലാണ്.
 
==അനുബന്ധ വിവരങ്ങള്‍==
*ബ്രിട്ടീഷ് യാത്രക്കാരനായ എറിക് ന്യൂബൈ എഴുതിയ 'A Short Walk in the Hindu Kush' എന്ന പുസ്തകത്തിന്റെ ഇതിവൃത്തം നൂറിസ്ഥാനാണ്.
*റുഡ്‌‌‌‌യാര്‍‌‌ഡ് ക്ലിപ്പിങ്ങിന്റെ 'The Man Who Would Be King' എന്ന ചെറുകഥയും‌‌ അതിനെ ആധാരമാക്കി എടുത്ത സിനിമയും ചിത്രീകരിക്കപ്പെട്ടത് ഇസ്ലാം‌‌ കടന്നു വരുന്നതിനു മുമ്പുള്ള നൂറിസ്ഥാനിലായാണ്(മുസ്ലീമുകള്‍‌‌‌‌ പ്രദേശത്തെ കാഫിറിസ്ഥാന്‍‌‌ എന്നു വിളിച്ചിരുന്ന കാലത്തെ പ്രദേശമായാണ്).
 
==അവലം‌‌ബം‌‌‌‌‌‌==
"https://ml.wikipedia.org/wiki/നൂറിസ്ഥാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്