"നൂറിസ്ഥാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
|leader = [[Eng. Hazrat Din Noor]]
}}
നൂറിസ്ഥാന്‍‌‌‌‌ [[അഫ്ഗാനിസ്ഥാന്‍|അഫ്ഗാനിസ്ഥാനിലെഅഫ്ഗാനിസ്ഥാന്റെ]] വടക്കുകിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു [[സംസ്ഥാനംപ്രവിശ്യ|സംസ്ഥാനമാണ്പ്രവിശ്യയാണ്]] നൂറിസ്ഥാന്‍‌‌‌‌. ഹിന്ദുക്കുഷ് താഴ്‌‌‌‌വരകളുടെ ഭാഗമായി തെക്കുവശത്ത് കിടക്കുന്ന ഈ പ്രദേശം അറിയപ്പെട്ടിരുന്നത് [[കാഫിറിസ്ഥാന്‍‌‌]] (അവിശ്വാസികളുടെ നാട്) എന്നായിരുന്നു. 1896 ഇല്‍‌‌ തദ്ദേശവാസികള്‍‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ബലമായി ഇസ്ലാമിലേക്ക്ക് മതം മാറ്റപ്പെട്ടതിനു ശേഷം ഈ പ്രദേശം നൂറിസ്ഥാന്‍‌‌‌‌ (വെളിച്ചത്തിന്റെ നാട്) എന്നറിയപ്പെടുന്നു. ഇവിടത്തെ നിവാസികളെ [[നൂറിസ്ഥാനി|നൂറിസ്ഥാനികള്‍]] എന്നും അറിയപ്പെടുന്നു. 2001 നു മുമ്പു വരെ ഈ പ്രദേശത്തില്‍‌‌‌‌ [[മുജാഹിദ്ദീന്‍‌‌‌‌‌‌‌‌‌‌]] തീവ്രവാദികളുടെ സ്വാധീനം ഉണ്ടായിരുന്നതിനാല്‍‌‌‌‌ ഈ പ്രദേശത്തിന്റെ തലസ്ഥാനം ലാഖമാന്‍ സംസ്ഥാനത്തിലായിരുന്നു. ഇന്ന് ഈ സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രം [[പാറുണ്‍‌‌‌‌]] ആണ്. ഈ പ്രദേശത്തെ സാധാരണക്കാരുടെ ഉപജീവനമാര്‍‌‌ഗ്ഗം‌‌ കൃഷി, കാലിവളര്‍‌‌ത്തല്‍‌‌‌‌, കൂലിപ്പണി എന്നിവയാണ്. ഹിന്ദുക്കുഷ് താഴ്‌‌‌‌‌‌വരയുടെ തെക്കന്‍ ചെരിവുകളില്‍‌‌‌‌ കിടക്കുന്ന ഈ പ്രദേശത്തിലൂടെ അലിന്‍‌‌ഗര്‍‌‌‌‌, പെച്ച്, ലാന്‍‌‌‌‌ഡായി സിന്‍‌‌‌‌, കുനാര്‍‌‌‌‌‌‌ എന്നീ നദികള്‍‌‌‌‌ ഒഴുകുന്നു. സംസ്ഥാനത്തിന്റെ വടക്കു വശത്ത് ബഡാക്ക്ഷാന്‍‌‌‌‌ സംസ്ഥാനവും പടിഞ്ഞാറ് പാഞ്ച്‌‌‌‌ശിര്‍‌‌‌‌ സംസ്ഥാനവും തെക്കുവശത്ത് ലാഖമാന്‍‌‌‌‌,കുനാര്‍‌‌ എന്നീ സംസ്ഥാനങ്ങളും സ്ഥിതിചെയ്യുന്നു. സംസ്ഥാനത്തിന്റെ കിഴക്കു വശം [[പാക്കിസ്ഥാന്‍‌‌‌‌‌‌‌‌‌‌|പാക്കിസ്ഥാനാണ്]].
 
==ചരിത്രം‌‌==
"https://ml.wikipedia.org/wiki/നൂറിസ്ഥാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്