"വിൻഡോസ് ലൈവ് മെസഞ്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: af:Windows Live Messenger |
No edit summary |
||
വരി 23:
[[മൈക്രോസോഫ്റ്റ്]] കമ്പനിയുടെ ഒരു ഓണ്‍ലൈന്‍ ചാറ്റിങ് സോഫ്റ്റ്വെയര് ആണ് വിന്‍ഡോസ് ലൈവ് മെസഞ്ചര്‍. ഇത് മൈക്രോസൊഫ്റ്റിന്റെ പഴയ ഇന്സ്റ്റന് ചാറ്റിന്ദ് സോഫ്റ്റ്വെയര് ആയ എം.എസ്.എന്‍ മെസ്സഞ്ചറിന്റെ പരിഷ്കൃത രുപമാണ്. ഈ ചാറ്റിങ്ങ് ക്ലൈന്റിലൂടെ ഓഡിയോ-വീഡിയോ ചാറ്റിങ് നടത്താവുന്നത്താണ്.
ഹോട്ട് മെയില്‍ എകൗണ്ടും യാഹുമെയില്‍ എകൗണ്ടും ഒരേപോലെ ഈ മെസ്സഞ്ചറില്‍ ലോഗ് ചെയ്യാനായി ഉപയോഗിക്കാവുന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. {{തെളിവ്}}
==മറ്റ് ലിങ്കുകള്‍ ==
|