"അയ്‌മഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
ഹെറാത്തിന് വടക്കുകിഴക്കായി ഖലാ അയ്നാവ് കേന്ദ്രമായി വസിക്കുന്ന അയ്മഖ് ഹസാരകള്‍ക്ക് മദ്ധ്യ അഫ്ഘാനിസ്ഥാനിലെ [[ഹസാര|ഹസാരകളുമായി]] വംശീയമായി ബന്ധമുണ്ടെങ്കിലും അവരെപ്പോലെ ഷിയകളല്ല. ഇവര്‍ സുന്നികളാണ്.
ഹെറാത്തിന് കിഴക്ക് ഹരി റൂദ് നദിയുടെ മേല്‍ഭാഗത്ത് നദീതീരത്തോട് ചേര്‍ന്നാണ് ഫിറൂസ് കുഹികള്‍ വസിക്കുന്നത്.
പഷ്തൂണുകളെപ്പോലെ കറുത്തകൂടാരം കെട്ടുന്ന രീതിയുള തായ്മാനികള്‍ ഫിറൂസ് കുഹികളുടെ തെക്കുഭാഗത്തായി വസിക്കുന്നു<ref name=afghans2/>.
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/അയ്‌മഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്