"അയ്‌മഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[അഫ്ഘാനിസ്ഥാന്‍|പശ്ചിമമദ്ധ്യ അഫ്ഘാനിസ്ഥാനിലെ]] നാടോടികളായ ഒരു ജനവിഭാഗമാണ്‌ '''അയ്‌മഖുകള്‍'''. പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്ന ഇവര്‍ സുന്നികളാണ്‌. 1993-ലെ[[ഹെറാത്]] കണക്കനുസരിച്ച്നഗരത്തിന്റെ സമീപപ്രദേശങ്ങളില്‍ വസിക്കുന്ന ഇവരുടെ ജനസംഖ്യ 1993-ലെ കണക്കനുസരിച്ച് ഏതാണ്ട് 4 ലക്ഷത്തിലധികമാണ്‌.
 
അയ്‌മഖുകളുടെ പ്രത്യേകിച്ച് ഇവരിലെ ഫിറൂസ് കുഹി വിഭാഗക്കാരുടെ വൃത്തസ്തൂപികാകൃതിയിലുള്ള കൂടാരങ്ങള്‍ (felt yurt) വളരെ പ്രശസ്തമാണ്‌.
"https://ml.wikipedia.org/wiki/അയ്‌മഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്