"ശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

trying to save
വരി 5:
==ശിക്ഷയുടെ ചരിത്രം==
പ്രാചീനസമൂഹത്തില്‍ ശിക്ഷിക്കാനുള്ള അവകാശം കുറ്റത്തിനിരയായ വ്യക്തിക്കോ അയാളുടെ കുടുംബത്തിനോ ആയിരുന്നു. കുറ്റത്തിന്റെ കാഠിന്യവുമായി ശിക്ഷയ്ക്ക് ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ കാലം ചെന്നതോടെ കുറ്റത്തിന്‌ ആനുപാതികമായിരിക്കണം ശിക്ഷ എന്ന സ്ഥിതി വന്നു. കണ്ണിന്‌ കണ്ണ് എന്നതരത്തിലുള്ള ശിക്ഷ ഇതിനുദാഹരണമാണ്‌.
 
രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ മേല്‍നോട്ടത്തില്‍ വ്യക്തികള്‍ ശിക്ഷ നടപ്പാക്കുന്നതായിരുന്നു അടുത്ത ഘട്ടം. ഇതിനുശേഷം നിയമവ്യവസ്ഥയുടെ വളര്‍ച്ചയോടെ നീതി നടപ്പാക്കുന്നതിനുള്ള കടമ രാജ്യത്തെ നിയമവ്യവസ്ഥയ്ക്കാണെന്നു വന്നു. അതായത്, കുറ്റങ്ങളെല്ലാം രാജ്യത്തിനു നേരെ നടക്കുന്നതാണ്‌. അതിനാല്‍ ശിക്ഷ നല്‍കാന്‍ വ്യക്തിക്ക് അവകാശമില്ല. ഇതിനു വിപരീതമായി, ഒരു വ്യക്തി സ്വയം ശിക്ഷ നടപ്പാക്കുകയാണെങ്കില്‍ അതുതന്നെ ഒരു കുറ്റമാണെന്നു വന്നു.
 
== കൂടുതല്‍ അറിവിന്‌ ==
"https://ml.wikipedia.org/wiki/ശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്