"ഓർഹാൻ പാമൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Orhan Pamuk}}
{{Infobox Writer <!-- for more information see [[:Template:Infobox Writer/doc]] -->
| name = ഓര്‍ഹാന്‍ പമുക്
Line 22 ⟶ 23:
| website = http://www.orhanpamuk.net/
}}
'''ഓര്‍ഹാന്‍ പമുക്''' (ജ. [[ജൂണ്‍ 7]], 1952, [[ഇസ്താംബുള്‍]]) [[നോബല്‍ പുരസ്കാരം|നോബല്‍ പുരസ്കാര]] ജേതാവായ [[തുര്‍ക്കി|ടര്‍ക്കിഷ്]] എഴുത്തുകാരനാണ്. ഉത്തരാധുനിക സാഹിത്യത്തിന്റെ വക്താക്കളിലൊരാളായ പമുക് തുര്‍ക്കിയില്‍നിന്നുള്ള മുന്‍‌നിര എഴുത്തുകാരിലൊരാളാണ്. അദ്ദേഹത്തിന്റെ നോവലുകള്‍ നാല്പതിലേറെ വിദേശഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. [[2006]] [[ഒക്ടോബര്‍ 12നു12]]നു സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാര ജേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
 
2002ല്‍[[2002]]ല്‍ പ്രസിദ്ധീകൃതമായ് “മഞ്ഞ്” (Snow) എന്ന നോവലാണ് പമുകിന്റെ ഏറ്റവും ശ്രദ്ധേയമായ നോവല്‍. ഇസ്ലാമിക തത്വസംഹിതകളും പാശ്ചാത്യ സംസ്കാരവും തമ്മിലുള്ള സംഘര്‍ഷമാണ് നോവലിന്റെ പ്രമേയം. [[തുര്‍ക്കി]] യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള ശ്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ പാശ്ചാത്യ മൂല്യങ്ങളും ഇസ്ലാമിക തത്വശാസ്ത്രങ്ങളും എങ്ങനെ ചേര്‍ന്നുപോകുമെന്ന സാധാരണ തുര്‍ക്കിക്കാരന്റെ ചിന്തകളാണ് നോവലിനെ ശ്രദ്ധേയമാക്കിയത്.
 
== പ്രധാന കൃതികള്‍ ==
Line 36 ⟶ 37:
 
{{turkey_stub}}
[[വിഭാഗം:സാഹിത്യം]]
 
{{Link FA|ka}}
 
[[വര്‍ഗ്ഗം:ജീവചരിത്രംടര്‍ക്കിഷ് നോവലെഴുത്തുകാര്‍]]
{{lifetime|1952||ജൂണ്‍ 7||}}
[[വര്‍ഗ്ഗം:നോബല്‍ പുരസ്കാര ജേതാക്കള്‍]]
 
[[an:Orhan Pamuk]]
"https://ml.wikipedia.org/wiki/ഓർഹാൻ_പാമൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്