"ഒന്നാം കറുപ്പ് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
(ചെ.) (യുദ്ധങ്ങള്‍ ചേര്‍ക്കുന്നു (ചൂടന്‍പൂച്ച ഉപയോഗിച്ച്))
== പശ്ചാത്തലം ==
പതിനെട്ടാം നൂറ്റണ്ടുമുതല്‍ യൂറോപ്പ്യന്‍മാര്‍ [[ചൈന|ചൈനയില്‍]] കോളനികളാരംഭിച്ചു. [[ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] ചൈനയിലേക്ക് വന്‍തോതില്‍ ലഹരിപദാര്‍ഥമായ [[കറുപ്പ്|കറുപ്പു]] കയറ്റുമതി ചെയ്ത് കോള്ളലാഭമുണ്ടാക്കി. കറുപ്പു കച്ചവടത്തിലൂടെ ലാഭമുണ്ടാക്കുന്നതിനു പുറമെ ചൈനക്കാരെ ലഹരിമരുന്നിന്റെ അടിമകളും വിപ്ലവ വിരുദ്ധരുമാക്കി മാറ്റുകയായിരുന്നു വെള്ളക്കാരുടെ ഉദ്ദേശ്യം. [[കറുപ്പ്|കറുപ്പു]] കച്ചവടത്തെ ചൈനീസ് [[സര്‍ക്കാര്‍]] എതിര്‍ത്തു. കറുപ്പുമായിവന്ന [[കപ്പല്‍]] [[നാന്‍കിങ്]] തുറമുഖത്തു വെച്ച് പിടിച്ചെടുത്തു. [[കപ്പല്‍]] വിട്ടുകിട്ടാനും കറുപ്പു കച്ചവടം നിര്‍ബാധം തുടരുവാനുമായി [[ഇംഗ്ലണ്ട്]] ചൈനയോട് [[യുദ്ധം]] ചെയിതു.
 
{{അപൂര്‍ണ്ണം}}
 
[[ca:Primera Guerra de l'Opi]]
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/423181" എന്ന താളിൽനിന്ന് ശേഖരിച്ചത്