"സ്വദേശാഭിമാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: en:Swadeshabhimani (newspaper)
(ചെ.) കുറച്ച് വിവരങ്ങള്‍ ചേര്‍ത്തു
വരി 1:
{{ToDisambig|വാക്ക്=സ്വദേശാഭിമാനി}}
19031905-ല്‍ [[വക്കം അബ്ദുല്‍ ഖാദര്‍ മൗലവി]] പുറത്തിറക്കിയആരംഭിച്ച പത്രമായിരുന്നു '''സ്വദേശാഭിമാനി'''. വക്കം മൗലവിയുടെ നാടായ [[വക്കംഅഞ്ചുതെങ്ങ്|വക്കത്താണ്അഞ്ചുതെങ്ങിലാണ്‌]] പ്രസ്സും പത്രവും തുടക്കം കൊണ്ടത്. 1906 വരെ പത്രാധിപര്‍ [[സി.പി.ഗോവിന്ദ പിള്ള|സി.പി.ഗോവിന്ദ പിള്ളയായിരുന്നു]]. 1906 ല്‍ പ്രഗത്ഭനായ [[സ്വദേശാഭിമാനി രാമകൃഷ്ണപിള്ള|കെ.രാമകൃഷ്ണ പിള്ള]] പത്രാധിപരായി.1907 ല്‍ പ്രസിദ്ധീകരണം [[തിരുവനന്തപുരം|തിരുവനന്തപുരത്തേക്ക്]] മാറ്റി.1910 സെപ്തംബര്‍ 26 ന്‌ തിരുവിതാംകൂര്‍ സര്‍ക്കാര്‍ സ്വദേശാഭിമാനി പത്രം നിരോധിച്ചു.
==വിവരണം==
തിരുവിതാംകൂറിലെ രാജഭരണത്തിനും ദിവാന്റെ ദുര്‍നയങ്ങള്‍ക്കുമെതിരെ പത്രം ആഞടിച്ചു. പൗരാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടി രാമകൃഷ്ണപിള്ള എഡിറ്റോറിയലുകള്‍ എഴുതി.1910 പത്രം നിരോധിക്കുകയും പ്രസ്സും ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്തു.രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറില്‍ നിന്ന് നാടുകടത്തി.
വിദേശ വാര്‍ത്തകള്‍ക്കുവേണ്ടി റോയിറ്റേഴ്സ് ന്യൂസ് ഏജന്‍സിയുമായി ബന്ധം വെച്ച ആദ്യത്തെ മലയാളപത്രം സ്വദേശാഭിമാനിയായിരുന്നു.
==അവലംബം==
മാധ്യമനിഘണ്ടു-ഡി.സി.വിജ്ഞാനകോശ നിഘണ്ടു പരമ്പര
 
{{അപൂര്‍ണ്ണം}}
[[വിഭാഗം:പത്രങ്ങള്‍]]
"https://ml.wikipedia.org/wiki/സ്വദേശാഭിമാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്