"സ്വതന്ത്ര സോഫ്റ്റ്‌വെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70:
 
== പകര്‍പ്പനുമതി അവകാശങ്ങള്‍ ==
പകര്‍പ്പനുമതി അവകാശങ്ങളെ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ താഴെപറയും പ്രകാരം തരംതിരിച്ചിരിക്കുന്നു.
*[[പൊതുസഞ്ചയം]] :- പകര്‍പ്പവകാശം അവസാനിച്ചവ, നിര്‍മ്മാതാവ് പൊതുസഞ്ചയത്തിലേക്ക് നല്‍കിയവ. പൊതുസഞ്ചയത്തിലുള്ളവയ്ക്ക് പകര്‍പ്പവകാശം ഇല്ലാത്തതുകൊണ്ട് അവ കുത്തക സോഫ്റ്റ്‌വെയര്‍ ആയാലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ആയാലും പകര്‍പ്പനുമതി ഉള്ളവയായി കണക്കാക്കാം.
*[[അനുമതി അനുവദിച്ചവ]] :- ബി.എസ്.ഡി. അനുമതി പത്രങ്ങള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്. നിര്‍മ്മാതാവ് പകര്‍പ്പവകാശം നിലനിറുത്തുന്നുണ്ടെങ്കിലും വാറണ്ടി ഉപേക്ഷിക്കുകയും പകര്‍പ്പെടുക്കാനും മാറ്റം വരുത്താനും അനുമതിനല്‍കുകയും ചെയ്യും.
*[[പകര്‍പ്പനുമതി പത്രങ്ങള്‍]] :- ഗ്നു അനുമതിപത്രമാണ് ഇതില്‍ ഏറ്റവും പ്രധാനം. നിര്‍മ്മാതാവ് പകര്‍പ്പവകാശം നിലനിറുത്തുകയും പുനര്‍വിതരണത്തിനും മാറ്റംവരുത്തുവാനും ഉള്ള അവകാശങ്ങള്‍ നല്‍കുകയും ചെയ്യും. എന്നാല്‍ പുനര്‍വിതരണങ്ങളും മാറ്റങ്ങളും എല്ലാം അതേ അനുമതി പത്രത്തില്‍ തന്നെയായിരിക്കണമെന്നുമാത്രം.
 
== മറ്റു കണ്ണികള്‍ ==
*[[ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍]]
"https://ml.wikipedia.org/wiki/സ്വതന്ത്ര_സോഫ്റ്റ്‌വെയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്