"ക്വഥനാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|Boiling point}}
 
ഒരു [[ദ്രാവകം]] ചൂടാക്കുമ്പോള്‍ അതിന്റെ വാതകത്തിന്റെ മര്‍ദ്ദം (Vapor pressure) ദ്രാവകത്തിനു പുറത്തുള്ള മര്‍ദ്ദത്തിന്‌ തുല്യമാവുന്ന [[താപനില|താപനിലയാണ്‌]] '''ക്വഥനാങ്കം''' അഥവാ '''തിളനില'''. മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ക്വഥനാങ്കവും വര്‍ദ്ധിക്കുന്നു. അന്തരീക്ഷമര്‍ദ്ദം കുറവായ മലമുകളില്‍ ജലം പെട്ടെന്ന് (താഴ്ന്ന താപനിലയില്‍) തിളയ്ക്കാന്‍ കാരണം ഇതാണ്‌.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/422155" എന്ന താളിൽനിന്ന് ശേഖരിച്ചത്