"ക്വഥനാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

900 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(++ഒറ്റവരിലേഖനം)
{{മായ്ക്കുക}}
{{ഒറ്റവരിലേഖനം}}
 
'''ക്വഥനാങ്കം''' (boiling point)- സാധാരണ [[അന്തരീക്ഷമര്‍ദ്ദം|അന്തരീക്ഷമര്‍ദ്ദത്തില്‍]] ഒരു [[ദ്രാവകം]] ചൂടാക്കുമ്പോള്‍, അത് [[വാതകം|വാതകമാവുന്ന]] [[താപനില|സ്ഥിരതാപനില]]. ഇതിനെ '''തിളനില''' എന്നും പറയാറുണ്ട്.
{{{prettyurl|Boiling point}}
 
ഒരു [[ദ്രാവകം]] ചൂടാക്കുമ്പോള്‍ അതിന്റെ വാതകത്തിന്റെ മര്‍ദ്ദം (Vapor pressure) ദ്രാവകത്തിനു പുറത്തുള്ള മര്‍ദ്ദത്തിന്‌ തുല്യമാവുന്ന [[താപനില|താപനിലയാണ്‌]] '''ക്വഥനാങ്കം''' അഥവാ '''തിളനില'''. മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ക്വഥനാങ്കവും വര്‍ദ്ധിക്കുന്നു. അന്തരീക്ഷമര്‍ദ്ദം കുറവായ മലമുകളില്‍ ജലം പെട്ടെന്ന് (താഴ്ന്ന താപനിലയില്‍) തിളയ്ക്കാന്‍ കാരണം ഇതാണ്‌.
 
ദ്രാവകത്തിനു പുറത്തുള്ള മര്‍ദ്ദം സമുദ്രനിരപ്പിലെ അന്തരീക്ഷമര്‍ദ്ദത്തിന്‌ (1atm) തുല്യമാകുമ്പോഴുള്ള ക്വഥനാങ്കത്തെ '''സാധാരണ ക്വഥനാങ്കം''' (Normal boiling point) എന്നു പറയുന്നു.
 
{{അപൂര്‍ണ്ണം}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/422151" എന്ന താളിൽനിന്ന് ശേഖരിച്ചത്