"മാക് ഒ.എസ്. ടെൻ ലെപ്പേർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar:ماك أو أس أكس 10.5
No edit summary
വരി 20:
</ul>
}}
[[മാക് ഒ.എസ്. എക്സ്]] ശ്രേണിയിലെ ആറാമത്തെ [[ഓപ്പറേറ്റിങ് സിസ്റ്റം|ഓപ്പറേറ്റിങ് സിസ്റ്റമാണ്]] '''മാക് ഒ.എസ്. ടെന്‍ v10.5 ലെപ്പേര്‍ഡ്'''. 2006 ഒക്ടോബര്‍ 26-നാണ് ഇത് പുറത്ത് വിട്ടത്. ഇതിന് രണ്ട് പതിപ്പുണ്ട്, ഡെസ്ക്ടോപ്പ് പതിപ്പും സെര്‍വര്‍ പതിപ്പും. മാക് ഉപയോഗിക്കുന്നവരില്‍ 20 ശതമാനം പേര്‍ മാക് ഒ.എസ്. ടെന്‍ ലെപ്പേര്‍ഡ് ഉപയോഗിക്കുന്നെന്ന് 2008-ല്‍ നടന്ന മാക് വേള്‍ഡില്‍ വെച്ച് ആപ്പിള്‍ തലവള്‍ [[സ്റ്റീവ് ജോബ്സ്]] പറയുകയുണ്ടായി. ലെപ്പേര്‍ഡിന്‍ പുതിയ പതിപ്പായ സ്നോ ലെപ്പേര്‍ഡ് പുറത്തിറങ്ങി. ലെപ്പേര്‍ഡ് ആണ് പവര്‍പിസി പിന്തുണയുള്ള ആപ്പിളിന്‍റെ അവസാന ഓപ്പറേറ്റിങ് സിസ്റ്റം. സ്നോ ലെപ്പേര്‍ഡ് ഇന്‍റലില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു.
 
മുന്‍ പതിപ്പുകളെ അപേക്ഷിച്ച് 300-ഓളം വ്യത്യാസങ്ങള്‍ ലെപ്പേര്‍ഡില്‍ ഉണ്ട്.
== പുതിയ സൗകര്യങ്ങള്‍ ==
മാക് ഒ.എസ്. ടെന്‍ v10.5 ലിയോപ്പാര്‍ഡില്‍ 300 ലധികം സൌകര്യങ്ങള്‍ പുതിയതായി ഉണ്ട്.<ref> http://www.apple.com/macosx/features/300.html</ref>
Line 39 ⟶ 41:
*സ്പേസസ്
*[[സ്പോട്ട് ലൈറ്റ്]]
;[[ടൈം മെഷീന്‍ (ആപ്പിള്‍ സോഫ്റ്റ്‌വെയര്‍)|ടൈം മെഷീന്‍]]:ഓട്ടോമാറ്റിക് ബാക്ക് അപ്പ് യൂട്ടിലിറ്റിയാണ് ടൈം മെഷീന്‍. കമ്പ്യൂട്ടറിലുള്ള എല്ലാ തരം ഫയലുകളും തീയതി അനുസരിച്ച് സൂക്ഷിക്കുന്നു. ഫയലുകള്‍ മാത്രമല്ല ഓരോ ദിവസവും സിസ്റ്റം എങ്ങനെയായിരുന്നു എന്നും സ്റ്റോര്‍ ചെയ്യും. ഇത് പ്രവര്‍ത്തിക്കണമെങ്കില്‍ ഒരു ആധിക [[ഹാര്‍ഡ് ഡിസ്ക്]] വേണം.
=== വികസന സാങ്കേതികകള്‍ ===
=== സുരക്ഷ ===
Line 126 ⟶ 128:
[[ja:Mac OS X v10.5]]
[[ka:მაკ ოს X ლეოპარდი]]
[[ko:¸ئ 오에스؟ہ؟،½؛ إظ v10.5]]
[[ms:Mac OS X v10.5]]
[[nl:Mac OS X 10.5]]
"https://ml.wikipedia.org/wiki/മാക്_ഒ.എസ്._ടെൻ_ലെപ്പേർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്