"പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 31:
{{main|പുനലൂര്‍ തൂക്കുപാലം}}
[[ചിത്രം:PunalurBridge2.jpg|thumb|250px|right]]
പുനലൂരിലെ [http://www.bridgemeister.com/bridge.php?bid=415 തൂക്കുപാലം] ഇത്തരത്തിലെ തെക്കേ ഇന്ത്യയിലെ ഒരേയൊരു തൂക്കുപാലം ആണ്. ആല്‍ബര്‍ട്ട് ഹെന്റി എന്ന ബ്രിട്ടീഷ് എഞ്ജിനിയര്‍ 1877-ല്‍ [[കല്ലടയാറ്|കല്ലടയാറിനു]] കുറുകേ നിര്‍മ്മിച്ച ഈ തൂക്കുപാലം 32 തൂണുകള്‍ കൊണ്ട് താങ്ങിയിരിക്കുന്നു. വാഹനഗതാഗതത്തിന് മുന്‍പ് ഈ തൂക്കുപാലം ഉപയോഗിച്ചിരുന്നു എങ്കിലും ഇന്ന് ഇത് ഒരു സ്മാരകം ആയി നിലനിര്‍ത്തിയിരിക്കുന്നു. (ഇന്ന് ഈ പാലത്ത്തിലൂടെ വാഹനഗതാഗതം ഇല്ല). പാലത്തിന്റെ നിര്‍മ്മാണം 6 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്.
 
== എത്തിച്ചേരാനുള്ള വഴികള്‍ ==
"https://ml.wikipedia.org/wiki/പുനലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്