"സി.എൻ. ശ്രീകണ്ഠൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
മലയാളത്തിലെ പ്രശസ്തനായ നാടകകൃത്ത് ആയിരുന്നു '''സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ '''‍(1928-1976).
 
1928- ല്‍ [[കേരളം|കേരളത്തിലെ]] [[കൊല്ലം]] ജില്ലയിലെ [[ചവറ]]യില്‍ ജനിച്ചു. അച്‌ഛന്‍: നീലകണ്ഠപിള്ള. അമ്മ: മാധവിക്കുട്ടിയമ്മ. [[വിദ്യാര്‍ത്ഥികോണ്‍ഗ്രസ്]], [[ആര്‍.എസ്.പി]] എന്നീ സംഘടനകളുടെ പ്രവര്‍ത്തകനും നേതാവും, [[കൗമുദി വാരിക]], [[കേരള കൗമുദി|കൗമുദി ദിനപ്പത്രം]], [[ദേശബന്ധു വാരിക]],[[കേരളഭൂഷണം]] എന്നിവയുടെ പത്രാധിപരുമായി പ്രവര്‍ത്തിച്ചു. കുറെക്കാലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയി ജോലി നോക്കി. ചെറുകഥകള്‍ എഴുതിയിട്ടുണ്ടെങ്കിലും നാടകകൃത്ത് എന്നനിലയിലാണ് ഇദ്ദേഹം പ്രശസ്തനായത്.
വരി 17:
 
കാഞ്ചനസീത എന്ന നാടകത്തിന് 1962-ലെ കേന്ദ്രസാഹിത്യ അക്കദമി അവാര്‍ഡ് ലഭിച്ചു. [[എം.പി. പോള്‍]] സമ്മാനം നേടിയ നാടകമാണ് നഷ്ടക്കച്ചവടം. സി.എന്‍.ശ്രീകണ്ഠന്‍ നായര്‍ 1976-ല്‍ അന്തരിച്ചു.
{{Lifetime|1928|1976}}
 
[[വിഭാഗം:മലയാള നാടകകൃത്തുക്കള്‍]]
"https://ml.wikipedia.org/wiki/സി.എൻ._ശ്രീകണ്ഠൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്