"അപവർത്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Changing വര്‍ഗ്ഗം:അടിസ്ഥാന ഭൗതിക തത്ത്വങ്ങള്‍
(ചെ.)No edit summary
വരി 3:
[[തരംഗം|തരംഗത്തിന്റെ‍]] [[വേഗത|വേഗതയില്‍]] വരുന്ന മാറ്റം കൊണ്ട് [[ദിശ|ദിശയില്‍]] വരുന്ന വ്യതിയാനത്തെ '''അപവര്‍ത്തനം''' എന്നു വിളിക്കുന്നു. തരംഗം ഒരു മാദ്ധ്യമത്തില്‍ നിന്നും മറ്റൊരു മാദ്ധ്യമത്തില്‍ പ്രവേശിക്കുമ്പോഴാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്. പ്രകാശത്തിന്റെ അപവര്‍ത്തനമാണ് ഇതിനു സാധാരണയായി കാണാറുള്ള ഒരു ഉദാഹരണം. [[സാന്ദ്രത]] കൂടിയ ഭാഗത്തുനിന്നും സാന്ദ്രത കുറഞ്ഞ ഭാഗത്തേക്ക് കടക്കമ്പോള്‍ പ്രകാശതരംഗത്തിന്റെ പാതക്കുണ്ടാകുന്ന വ്യതിയാനത്തെ പ്രകാശത്തിന്റെ അപവര്‍ത്തനം എന്ന് പറയുന്നു.
 
{{Physics-stub}}
{{അപൂര്‍ണ്ണം}}
 
[[വര്‍ഗ്ഗം:ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍]]
"https://ml.wikipedia.org/wiki/അപവർത്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്