"സിയാചിൻ ഹിമാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഉയരത്തിലുള്ള ഹെലിപ്പാഡ്
വരി 14:
 
ശീതകാലത്ത് ഇവിടുത്തെ ശരാശരി [[മഞ്ഞുവീഴ്ച്ച]] 10.5 മീറ്റര്‍(35 അടി‌) ആണ്‌. താപനില മൈനസ് 50 ഡിഗ്രിസെല്‍ഷ്യസായി താഴുകയും ചെയ്യും.
സിയചിന്‍ ഹിമാനിയുടെ എല്ലാ കൈവഴികളുമുള്‍പ്പടെ മൊത്തം സിയാചിന്‍നിരകള്‍ 700 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്രീര്‍ണ്ണം വരും. .ലോകത്തിലെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ഉയരത്തിലുള്ള താവളവുംഹിലിപ്പാഡും (ഇന്ത്യ നിര്‍മ്മിച്ചത്) ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയും സിയാചിന്‍ നിരകളിലാണ്‌<ref name="helipad">{{cite news|url=http://edition.cnn.com/2002/WORLD/asiapcf/south/05/20/siachen.kashmir/|title=Siachen: The world's highest cold war|coauthors=By Nick Easen CNN Hong Kong|date=Wednesday, September 17, 2003 Posted: 0550 GMT ( 1:50 PM HKT)|publisher=[[CNN]]|language=English|accessdate=2009-03-30}}</ref>.സമുദ്രനിരപ്പില്‍ നിന്ന് 21,000 അടി (6400 മീറ്റര്‍) ഉയരത്തിലാണിത്.
 
==ഭൂമിശാസ്തം==
"https://ml.wikipedia.org/wiki/സിയാചിൻ_ഹിമാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്