"തിരക്കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മായ്ക്കുക
(ചെ.) ++
വരി 1:
{{prettyurl|Screenplay}}
{{മായ്ക്കുക}}
 
[[Image:Screenplay example.svg|right|thumb|250px|Sample from a screenplay, showing dialogue and action descriptions.]]
 
[[ചലച്ചിത്രം|ചലച്ചിത്രത്തിനായോ]] , [[ടെലിവിഷന്‍ പ്രോഗ്രാം|ടെലിവിഷന്‍ പ്രോഗ്രാമുകള്‍ക്കായോ]] എഴുതുന്ന രേഖകളെയാണ്‌ '''തിരക്കഥ''' എന്നു പറയുന്നത്. തിരക്കഥകള്‍ ചിലപ്പോള്‍ സ്വതന്ത്രമായവയോ അല്ലെങ്കില്‍ മറ്റു സാഹിത്യരൂപങ്ങളെ അധികരിച്ചെഴുതിയവയോ ആവാം.
==തിരക്കഥകള്‍ മലയാളസാഹിത്യത്തില്‍==
മലയാള [[സാഹിത്യത്തിലെ]] പല പ്രമുഖരും തിരക്കഥകള്‍, എന്ന നവീനമായ സാഹിത്യ ശാഖയിലൂടെ [[സിനിമ]] എന്ന മാധ്യമത്തിന്റെ വളര്‍ച്ചക്ക്‌ സഹായമായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. [[എം ടി വാസുദേവന്‍ നായര്‍]], [[പി പത്മരാജന്‍]] എന്നിവരുടെ സംഭാവനകള്‍ എടുത്തു പറയേണ്ടതാണ്‌.
 
"https://ml.wikipedia.org/wiki/തിരക്കഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്