"ആനന്ദ് ശർമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.)No edit summary
വരി 2:
[[ഇന്ത്യ|ഇന്ത്യയുടെ]] കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രിയാണ് '''ആനന്ദ് ശര്‍മ'''. 1953 ജനുവരി 5-ന് [[ഹിമാചല്‍ പ്രദേശ്|ഹിമാചല്‍ പ്രദേശിലെ]] [[ഷിംല|ഷിംലയില്‍]] ജനിച്ചു. [[ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്]] അംഗമാണ്. രാജ്യസഭാംഗമായ ഇദ്ദേഹം ഹിമാചല്‍ പ്രദേശിനെ പ്രതിനിധീകരിക്കുന്നു. വിദേശകാര്യ സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. അക്കാലത്ത് [[യൂത്ത് കോണ്‍ഗ്രസ്]] പ്രസിഡന്റായിട്ടുണ്ട്.
 
{{അപൂര്‍ണ്ണ ജീവചരിത്രം}}
{{അപൂര്‍ണ്ണം}}
 
{{lifetime|1953| |ജനുവരി 5}}
"https://ml.wikipedia.org/wiki/ആനന്ദ്_ശർമ" എന്ന താളിൽനിന്ന് ശേഖരിച്ചത്