"രാഹുൽ ദ്രാവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വൃത്തിയാക്കല്‍, Replaced: {{Stub}} → {{അപൂര്‍ണ്ണ ജീവചരിത്രം}},
വരി 38:
'''രാഹുല്‍ ദ്രാവിഡ്''' അഥവാ '''രാഹുല്‍ ശരത് ദ്രാവിഡ്''' (ജനനം. ജനുവരി 11, 1973, ഇന്‍ഡോര്‍, മധ്യപ്രദേശ്) ഇന്ത്യയുടെ [[ക്രിക്കറ്റ്]] താരമാണ്‌. മധ്യപ്രദേശിലാണു ജനിച്ചതെങ്കിലും കര്‍ണ്ണാടക സംസ്ഥാനത്തു നിന്നുള്ള താരമാണ് ദ്രാവിഡ്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായി പരിഗണിക്കപ്പെടുന്നു. ഇഴയുന്ന [[ബാറ്റിങ്]] ശൈലിയുടെ പേരില്‍ ഏകദിന ടീമില്‍ നിന്നും ഒരിക്കല്‍ പുറത്തായ ദ്രാവിഡ് ഇപ്പോള്‍ ആ രംഗത്തും കഴിവുതെളിയിച്ചു. 1996-ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ദ്രാവിഡാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള ഇന്ത്യാക്കാരന്‍. [[2008]] [[മാര്‍ച്ച് 29]]-ന് [[ചെന്നൈ|ചെന്നൈയിലെ]] [[ചെപ്പോക്ക് സ്റ്റേഡിയം|ചെപ്പോക്ക് സ്റ്റേഡിയത്തില്‍]] [[ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം|ദക്ഷിണാഫ്രിക്കക്കെതിരെ]] നടന്ന ടെസ്റ്റ് മത്സരത്തില്‍ ദാവിഡ് ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ 10,000 റണ്‍സ് തികച്ചു. [[സുനില്‍ ഗവാസ്കര്‍|സുനില്‍ ഗവാസ്കര്‍ക്കും]],[[സച്ചിന്‍ തെണ്ടുല്‍ക്കര്‍|സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും]] ശേഷം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യക്കാരനുമായി ദ്രാവിഡ്.
{{ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍}}
{{അപൂര്‍ണ്ണ ജീവചരിത്രം}}
{{Stub}}
{{lifetime|1973| |ജനുവരി 11}}
[[വിഭാഗം:ക്രിക്കറ്റ്]]
[[വിഭാഗം:കായികം]]
 
[[വിഭാഗംവര്‍ഗ്ഗം:ക്രിക്കറ്റ്]]
[[വിഭാഗംവര്‍ഗ്ഗം:കായികം]]
[[വര്‍ഗ്ഗം:ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍]]
 
"https://ml.wikipedia.org/wiki/രാഹുൽ_ദ്രാവിഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്